kozhikode

പ്രണയത്തിന്റെ പേരില്‍ ആള്‍ക്കൂട്ട ആക്രമണം: യുവാവ് ആത്മഹത്യ ചെയ്തു; വിഷം കഴിച്ച പെണ്‍കുട്ടിയും ഗുരുതരാവസ്ഥയില്‍

READ IN ENGLISH: Assaulted by a mob in the name of his relationship with a girl, Kerala boy commits suicide പ്രണയത്തിന്റെ പേരില്‍ ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. സംഭവമറിഞ്ഞ് പെണ്‍കുട്ടിയും വിഷം കഴിച്ചു. ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി…


കേരളത്തിലെ വിദ്യാർത്ഥി സമൂഹത്തെ കുറിച്ച് നമുക്ക് എന്ത് പ്രതീക്ഷയാണ് വെക്കാനുള്ളത്? എന്ന് ജോളിചിറയത്ത്

കണ്ണൂർ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളായ താഹ ജേർണലിസം വിദ്യാർത്ഥിയും, അലൻ നിയമ വിദ്യാർത്ഥിയും ആണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. പോലീസ് കെട്ടിച്ചമച്ച ഇതുപോലുള്ള കലകഥകളിൽ അകപ്പെട്ട് ജീവിതത്തിന്റെ നല്ല പങ്കും തടവറയിൽ കഴിഞ്ഞ മനുഷ്യരെ പറ്റി നിങ്ങളൊക്കെ വായിച്ച് കാണില്ലേ? ഏറ്റവും കൂടുതൽ UAPA ചുമത്തപ്പെട്ടവർ കേരളത്തിലാണുള്ളത് എന്ന് ഇനിയെങ്കിലും “പ്രബുദ്ധ…


അറസ്റ്റിലായ വിദ്യാര്‍ഥികളുടെ കമ്യൂണിസ്റ്റ് തീവ്രവാദത്തിന്റെ തീവ്രത അളക്കാൻ പാർട്ടി കമ്മീഷനെ നിയോഗിച്ചു

വിദ്യാര്‍ഥികളായ രണ്ട് പാര്‍ട്ടി മെമ്പർമാരെ മാവോയിസ്റ്റ് ബന്ധമാരോപിച്ച് യു എ പി എ ചുമത്തി പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ സി പി എം അന്വേഷണ കമ്മീഷനെ നിയോഗിച്ചു. അറസ്റ്റിലായ അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവര്‍ തീവ്രവാദികളാണോ? മാവോയിസ്റ്റുകളുമായി ബന്ധമുണ്ടോ? എന്നതു സംബന്ധിച്ചാണ് പാർട്ടി കമ്മീഷൻ അന്വേഷിക്കുക….


‘സര്‍ക്കാര്‍ തെറ്റ് തിരുത്തണം’: വിദ്യാര്‍ഥികളെ യു എ പി എ ചുമത്തി അറസ്റ്റ് ചെയ്തതിനെതിരെ പ്രകാശ് കാരാട്ട്

പാര്‍ട്ടി പ്രവര്‍ത്തകരായ വിദ്യാര്‍ഥികളെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യു എ പി എ ചുമത്തി അറസ്റ്റ് ചെയ്തതിനെതിരെ സി പി എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. സംഭവത്തില്‍ പോലീസിന്റെയും സര്‍ക്കാറിന്റെയും ഭാഗത്ത് വീഴ്ചയുണ്ടായതായി കാരാട്ട് പറഞ്ഞു. പോലീസ് കാര്യങ്ങളെ തെറ്റായി വ്യാഖ്യാനിക്കുകയും നിയമത്തെ ദുരുപയോഗം ചെയ്യുകയും…


യു എ പി എ കേസ്: വിദ്യാര്‍ഥികള്‍ക്ക് ജാമ്യമില്ല; പ്രതികളെ കാണാന്‍ അഭിഭാഷകര്‍ക്ക് അനുമതി

READ IN ENGLISH: Kozhikod UAPA case: Court denies bail to Alan and Thaha യു എ പി എ കേസില്‍ പന്തീരങ്കാവ് പോലീസ് അറസ്റ്റ് ചെയ്ത വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളി. യു എ പി എ നിലനില്‍ക്കുന്നതിനാല്‍ പ്രതികളായ അലന്‍ ശുഹൈബിന്റെയും…


യു എ പി എ കേസ്: ജാമ്യാപേക്ഷയില്‍ കോടതി വാദം കേട്ടു, നാളെ വിധിപറയും

കോഴിക്കോട് പന്തീരങ്കാവ് പോലീസെടുത്ത യു എ പി എ കേസില്‍ അലന്‍ ശുഹൈബും താഹ ഫസലും സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി സെഷന്‍സ് കോടതി പരിഗണിച്ചു. പ്രതിഭാഗത്തിന്റേയും പ്രോസിക്യൂഷന്റേയും വാദംകേട്ട കോടതി കേസില്‍ നാളെ ഉത്തരവ് പുറപ്പെടുവിക്കാമെന്നും അറിയിച്ചു. പ്രതികള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ കാര്യമായ എതിര്‍പ്പില്ലാത്ത സമീപനമാണ് ഇന്ന് പ്രോസിക്യൂഷന്‍…


താഹ ഫസലിന്റെ വീട്ടില്‍ വീണ്ടും പരിശോധന; രണ്ടു പുസ്തകങ്ങള്‍ കണ്ടെടുത്തു

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പോലീസ് യു എ പി എ ചുമത്തി അറസ്റ്റ് ചെയ്ത താഹ ഫസലിന്റെ വീട്ടില്‍ വീണ്ടും അന്വേഷണ സംഘത്തിന്റെ പരിശോധന. താഹയുടെ മുറിയില്‍ വിശദമായി പരിശോധന നടത്തിയ സംഘം ഇവിടെ നിന്ന് രണ്ടു പുസ്തകങ്ങള്‍ കണ്ടെടുത്തു. ഇത് രണ്ടാം തവണയാണ് താഹയുടെ വീട്ടില്‍ പോലീസ്…


യു എ പി എ: അലൻ, താഹ എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് രണ്ട് ദിവസത്തേക്ക് മാറ്റി

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യു എ പി എ ചുമത്തി കോഴിക്കോട് പന്തീരാങ്കാവില്‍ പോലീസ് അറസ്റ്റ് ചെയ്ത വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മറ്റന്നാളത്തേക്ക് മാറ്റി. അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മാറ്റിവെച്ചത്. യു എ പി എ കേസില്‍ ഉറച്ച്…


പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി അറസ്റ്റിലായ അലൻറെ മാതാവും രംഗത്ത്

15 വയസ് മുതല്‍ മാവോയിസ്റ്റ് സംശയത്തെ തുടര്‍ന്ന് തന്റെ മകനെ നിരീക്ഷിക്കുകയായിരുന്നു എന്നുപറയുന്ന പോലീസ് എന്തുകൊണ്ട് വിവരം കുടുംബത്തെ അറിയിച്ചില്ലെന്ന് യു എ പി എ കേസില്‍ അറസ്റ്റിലായ അലന്റെ മാതാവ് സബിത മഠത്തില്‍ ചോദിക്കുന്നു.15 വയസുള്ള ഒരുകുട്ടിയെക്കുറിച്ച് പോലീസിന് അങ്ങനെയൊരു സംശയം ഉണ്ടെങ്കിൽ തിരുത്താനായി രക്ഷിതാക്കളെ അറിയിക്കുകയല്ലേ…


ലഘുലേഖ പൊലീസ് കൊണ്ടുവന്നത്; മുറിയിലുണ്ടായിരുന്നത് സിപിഎം പതാകയും ബാനറുകളുമെന്ന് താഹയുടെ സഹോദരന്‍

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് അറസ്റ്റു ചെയ്ത താഹ ഫസലിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്തുവെന്ന് പൊലീസ് പറയുന്ന ലഘുലേഖ അവര്‍ തന്നെ കൊണ്ടുവന്നതാണെന്ന് യുഎപിഎ ചുമത്തപ്പെട്ട താഹ യുടെ സഹോദരന്‍ ഇജാസ് ഹസന്‍. കശ്മീര്‍ വിഷയത്തിലെ ലഘുലേഖ പൊലീസ് കൊണ്ടുവന്നതാണ്. ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും പാഠപുസ്തകങ്ങളുമാണ് താഹയുടേതായി ഉള്ളതെന്നും ഇജാസ്‌…