Kummanam Raja shekharan

ഭീഷണിയൊന്നും ഇങ്ങോട്ട് വേണ്ട; ഞങ്ങളുടെ രാജ്യസ്‌നേഹം അളക്കാനുള്ള മീറ്റര്‍ ബി.ജെ.പിക്കാരുടെ കയ്യിലാണോ? മറുപടിയുമായി കമൽ

പൗരത്വ ഭേദഗതി നിയമത്തിനെതിരെ തെരുവിലിറ‍ങ്ങി പ്രതിഷേധിച്ച സിനിമാ സാംസ്കാരിക പ്രവര്‍ത്തകര്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ച ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന് മറുപടിയുമായി സംവിധായകൻ കമൽ രംഗത്തെത്തി. ഞങ്ങളുടെയൊക്കെ രാജ്യസ്‌നേഹം അളക്കാനുള്ള മീറ്റര്‍ ബി.ജെ.പിക്കാരുടെ കയ്യിലാണോയെന്നും രാജ്യസ്‌നേഹം അളക്കാനുള്ള മീറ്ററുമായിട്ടാണോ കുമ്മനം രാജശേഖരന്‍ നടക്കുന്നത് എന്ന് തനിക്ക് അറിയില്ലെന്നുമായിരുന്നു കമല്‍ പ്രതികരിച്ചത്….