ldf govt

കേരളത്തിലെ ‘വീഴ്ചപറ്റൽ’ ഡിപ്പാർട്ട്മെന്റായ ഉണ്ടവിഴുങ്ങി പോലീനെക്കുറിച്ച് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നത് എന്തൊക്കെ?

റോയി മാത്യു കേരളത്തിൽ എൽഡിഎഫ് അധികാരത്തിൽവന്ന ആദ്യ ആഴ്ചമുതൽ തന്നെ ‘വീഴ്ചപറ്റൽ’ ഡിപ്പാർട്ട്മെന്റായി പരിവർത്തിക്കപ്പെട്ട ഉണ്ടവിഴുങ്ങി പോലീനെക്കുറിച്ച് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നത് എന്തൊക്കെ? തോക്കുകളും വെടിയുണ്ടകളും എങ്ങനെ കാണാതെ പോയി? പോലീസ് സേനയിലെ തോക്കുകളും വെടിയുണ്ടകളും കാണാതായ വിവരം പുറത്തുപോകാതിരിക്കാന്‍ ഉദ്യോഗസ്ഥന്‍മാര്‍ പരമാവധി ശ്രമിച്ചുവെന്ന് സി.എ.ജി റിപ്പോര്‍ട്ട്. ആയുധ…


ആരോപണങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമിടെ സർക്കാർ ചിലവിൽ ഡി ജി പി. ലോക്നാഥ് ബെഹ്റ ബ്രിട്ടനിലേക്ക്

പോലീസുമായി ബന്ധപ്പെട്ട് വന്‍ വിവാദത്തിന്റെ നിഴലില്‍ നില്‍ക്കേ സര്‍ക്കാര്‍ ചെലവില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ബ്രിട്ടനിലേക്ക് പോകുന്നു. വിദേശയാത്രയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. അടുത്തമാസം 3,4,5 തീയതികളിലാണ് പോലീസ് മേധാവി വിദേശത്തേക്ക് പോകുന്നത്. യാത്രാച്ചെലവ് പൊതുഖജനാവില്‍ നിന്നും വഹിക്കും. ബെഹ്‌റയ്ക്ക് അനുമതി നല്‍കിക്കൊണ്ട് ഉത്തരവ് പുറത്തു വന്നത് ഇന്നലെയാണ്….


ശബരിമല കേസ്: ഭരണഘടനാ ബെഞ്ച് തിങ്കളാഴ്ച ചേരും; സര്‍ക്കാരും ബോര്‍ഡും പുതിയ സത്യവാങ്മൂലം നല്‍കില്ല

ശബരിമലയിലെ യുവതീപ്രവേശന കേസില്‍ വിശാല ഭരണഘടനാ ബെഞ്ച് മുമ്പാകെ സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും പുതിയ സത്യവാങ്മൂലം നല്‍കില്ല. നേരത്തേ അഞ്ചംഗ ബെഞ്ച് മുമ്പാകെ സമര്‍പ്പിച്ച സത്യവാങ്മൂലംതന്നെ മതിയാകുമെന്നാണു സര്‍ക്കാരിനു ലഭിച്ച നിയമോപദേശം. ഒമ്പതംഗ ഭരണഘടനാ ബെഞ്ച് തിങ്കളാഴ്ച ചേരുമ്പോള്‍ ആരുടെയെല്ലാം വാദം കേള്‍ക്കണമെന്നു തീരുമാനിക്കും. സര്‍ക്കാരിന്റെയും ദേവസ്വം…


കൊറോണ: സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത് 228 പേര്‍; പരിഭ്രാന്തി വേണ്ട: മന്ത്രി കെ കെ ശൈലജ

സംസ്ഥാനത്ത് കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളത് 228 പേര്‍ എന്ന്  ആരോഗ്യമന്ത്രി കെ കെ ശൈലജ. എല്ലാത്തരത്തിലുമുള്ള ജാഗ്രതാ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും, പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. പ്രകടമായ കൊറോണ ലക്ഷണങ്ങളുമായി ആശുപത്രിയിലുള്ള എട്ട് പേരില്‍ ആറ് പേരുടെ റിസള്‍ട്ട് വന്നിട്ടുണ്ടെന്നും ഇതിലൊന്നും പോസിറ്റീവ് കേസുകളില്ലെന്നും മന്ത്രി…


“തോറ്റ മന്ത്രിക്ക്” ജോലി അങ്ങ് ഡല്‍ഹിയില്‍- ഫോണ്‍ ഇവിടെ തിരുവനന്തപുരത്ത്

റോയി മാത്യു സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി നിയമിക്കപ്പെട്ട തോറ്റ എംപി ഡോ. എ സമ്പത്തിന് ഡല്‍ഹിയിലാണ് ജോലിയെങ്കിലും ഔദ്യോഗിക ഫോണ്‍ അനുവദിച്ചിരിക്കുന്നത് ഇങ്ങ് തിരുവനന്തപുരത്താണ്. മന്ത്രിക്ക് തുല്യമായ ആനുകൂല്യങ്ങളും സൗകര്യങ്ങളുമായി കാബിനറ്റ് പദവിയിലാണ് നിയമനം. ഈ മന്ത്രിസഭയുടെ കാലാവധി തീരുംവരെയാണ് നിയമനം. എന്നാലും എച്ചിത്തരത്തിനൊന്നും ഒരു…


കോടതിയെ സമീപിക്കുമ്പോള്‍ ഗവര്‍ണറുടെ അനുവാദം വാങ്ങണമെന്ന് നിര്‍ബന്ധമില്ലെന്ന് ജസ്റ്റിസ് പി.സദാശിവം

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള സര്‍ക്കാര്‍സുപ്രീം കോടതിയെ സമീപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാടുകളെ തള്ളി മുന്‍ കേരളാ ഗവര്‍ണറും സുപ്രീം കോടതി ചീഫ് ജസ്റ്റിസുമായിരുന്ന ജസ്റ്റിസ് പി സദാശിവം. സുപ്രധാന വിഷയങ്ങള്‍ വരുമ്പോള്‍ ഗവര്‍ണറെ മുന്‍കൂട്ടി അറിയിക്കുന്നതാണ് ഉചിതമെങ്കിലും അത് ഒരു ഭരണഘടനാ…


തദ്ദേശ വാര്‍ഡ് വിഭജനത്തിന്റെ കരടിന് മന്ത്രിസഭ അംഗീകാരം നൽകി

തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജന നടപടികള്‍ ഊര്‍ജിതമാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇന്ന് ചേര്‍ന്ന് മന്ത്രിസഭാ യോഗം ഇത് സംബന്ധിച്ച ബില്ലിന്റെ കരടിന് അംഗീകാരം നല്‍കി. ഈ മാസം 30 മുതല്‍ നിയമസഭാ സമ്മേളനം ചേരാനും പൗരത്വ രജിസ്റ്ററും ജനസംഖ്യ രജിസ്റ്ററും നടപ്പാക്കില്ലെന്ന് സെന്‍സസ് ഡയറക്ടറെ അറിയിക്കാനും മന്ത്രിസഭാ…