Libi.CS

CAB: ജനാധിപത്യത്തെ മതാധിപത്യമാക്കി മാറ്റാൻ നിയമസാധുത നല്‍കുന്ന ബിൽ

പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് അനധികൃതമായി കുടിയേറുന്ന മുസ്‌ലിംകളല്ലാത്ത മത വിഭാഗക്കാര്‍ക്ക് പൗരത്വം അനുവദിക്കുക എന്നതാണ് ഭേദഗതിയുടെ ഉദ്ദേശ്യം. ബില്ലിന്റെ രൂപകല്‍പ്പനാ വേളയില്‍ മുസ്‌ലിംകളും ക്രിസ്ത്യാനികളുമല്ലാത്ത മത വിഭാഗക്കാര്‍ക്ക് എന്നാണ് രേഖപ്പെടുത്തിയിരുന്നത്. മുസ്‌ലിംകളെ മാത്രം ഒഴിവാക്കിയാല്‍ മതിയെന്ന് പിന്നീട് തീരുമാനിക്കുകയായിരുന്നു. പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍…


മരണക്കിണറിൽ മോട്ടോർ സൈക്കിൾ ഓടിക്കുന്നത് കണ്ടുനിൽക്കുന്നവർക്ക് സുരക്ഷ ഒരുക്കാനാവുമോ?

ലിബി. സിഎസ് സിസ്റ്റർ ലൂസിക്കൊപ്പം പൊതുസമൂഹം ഉണ്ടെന്ന് സഭയെയും ഭരണകൂടത്തെയും ബോധ്യപ്പെടുത്തേണ്ടതുണ്ട്. എന്നകാര്യത്തിൽ എനിക്ക് എതിർ അഭിപ്രായമില്ലെങ്കിലും ഞാൻ വ്യക്തിപരമായി സിസ്റ്റർ ലൂസിക്കൊപ്പമല്ല ജെസ്മിക്കൊപ്പമാണ്. കത്തോലിക്കാസഭയുടെ തടവറയിൽ നിന്ന് പുറത്തുകടക്കാൻ തയ്യാറാവാത്ത ഒരാൾക്ക് എങ്ങനെയാണു പൊതു സമൂഹത്തിന് സുരക്ഷ ഒരുക്കാൻ കഴിയുക? സിസ്റ്റർ ലൂസിക്കുവേണ്ടി പൊതുസമൂഹത്തിലെ സ്ത്രീകൾക്ക് ആകെ…




സംഘ പരിവാർ മരണ വാറണ്ട് പുറപ്പെടുവിച്ച ഡോ. കെ എസ് ഭഗവാൻ സംസാരിക്കുന്നു

സംഘ പരിവാർ മരണ വാറണ്ട് പുറപ്പെടുവിച്ച പ്രമുഖ കന്നഡ സാഹിത്യകാരനും മുൻ മൈസൂർ യൂണിവേഴ്സിറ്റി പ്രൊഫസറും യുക്തിവാദിയുമായ ഡോ. കെ എസ് ഭഗവാനുമായി കേരള യുക്തിവാദി സംഘം മുൻ സംസ്ഥാന കമ്മറ്റി അംഗം ലിബി.സി എസ് നടത്തിയ അഭിമുഖം. ?) ഭഗവദ്ഗീതയെയും രാമായണത്തെയും കുറിച്ചുള്ള താങ്കളുടെ നിരീക്ഷണങ്ങളും അഭിപ്രായങ്ങളും…