life threatening

പിതാവ് തന്നെയും ഭർത്താവിനെയും കൊല്ലുമെന്ന മകളുടെ ആരോപണം നിഷേധിച്ച് ബിജെപി എംഎല്‍എ

ദളിത് യുവാവിനെ വിവാഹം കഴിച്ചതിന് കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതായ ആരോപണം നിഷേധിച്ച് ഉത്തര്‍പ്രദേശ് ബിജെപി എംഎല്‍എ രാജേഷ് മിശ്ര. തീരുമാനം എടുക്കാനുള്ള എല്ലാ അവകാശവും അവള്‍ക്കുണ്ടെന്ന് വ്യക്തമാക്കിയ എംഎല്‍എ തന്റെ കുടുംബത്തിലുള്ള ആരും മകളെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും പ്രതികരിച്ചു. യുവാവിന് മകളെക്കാള്‍ ഒന്‍പത് വയസ് കൂടുതലാണെന്നതാണ് തന്റെ ഏക ആശങ്ക. പിതാവെന്ന…


ദളിത് യുവാവിനെ വിവാഹം കഴിച്ചതിന് ബി ജെ പി എം എല്‍ എയുടെ വധഭീഷണിയെന്ന് മകള്‍

താന്‍ ദളിത് യുവാവിനെ വിവാഹം കഴിച്ചതിന് ദുരഭിമാനത്തിന്റെ പേര് പറഞ്ഞ് എം എല്‍ എയായ പിതാവ് ഭീഷണിപ്പെടു്ത്തുന്നതായി യുവതിയുടെ പരാതി. ഉത്തര്‍പ്രദേശിലെ ബി ജെ പി എം എല്‍ എ രാജേഷ് മിശ്രക്കെതിരെ മകള്‍ സാക്ഷി മിശ്രയാണ് രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ വ്യായാഴ്ചയാണ് ദളിത് വിഭാഗത്തില്‍പ്പെട്ട അജിതേഷ് കുമാര്‍ എന്ന…