Madrasa rape case

കണ്ണൂരിൽ മന്ത്രവാദത്തിനിടെ പീഡനവും മോഷണവും മറ്റൊരു മതാദ്ധ്യാപകൻ കൂടി അറസ്റ്റിൽ

മന്ത്രവാദത്തിനിടെ 17 കാരിയെ പീഡിപ്പിക്കുകയും ആഭരണം മോഷ്ടിക്കുകയും ചെയ്തെന്ന പരാതിയിൽ രണ്ടാമത്തെ മദ്രസ അദ്ധ്യാപകനും അറസ്റ്റിൽ. കൊടുവള്ളി സ്വദേശി അബ്ദുൾ സലാമിനെയാണ്(42) വളപട്ടണം പൊലീസ് അറസ്റ്റ് ചെയ്തത്. മാട്ടൂൽ സ്വദേശിയും മലപ്പുറം വണ്ടൂരിൽ സ്ഥിര താമസക്കാരനുമായ അബ്ദുൾ ഷുക്കൂറിനെ (30) ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. മദ്രസയിൽ ജോലി ചെയ്യുന്നതിനിടെയാണ്…



വിദ്യാർഥിനികളെ പീഡിപ്പിച്ച മദ്രസ അധ്യാപകൻ പിടിയില്‍

വിദ്യാർഥിനികളെ പീഡിപ്പിച്ചെന്ന കേസിൽ മദ്രസ അധ്യാപകൻ ബദറുദീനെ (46) അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. സിഐ ബിജു വി. നായരുടെ നേതൃത്വത്തിൽ ഇന്നലെ വൈകിട്ടാണ് അറസ്റ്റ് ചെയ്തത്. ഒരാഴ്ച മുൻപാണ് ഇയാൾ പീഡിപ്പിച്ചെതന്നു വിദ്യാർഥിനികളുടെ ബന്ധുക്കൾ‌ നൽകിയ പരാതിയിൽ പറയുന്നു. രണ്ടു വർഷം മുൻപും ഇയാൾ കുട്ടികളെ പീഡിപ്പിച്ചതായി…