Madrasa teacher arrested

നാലാം ക്ലാസ് വിദ്യാര്‍ത്ഥിയെ പീഡിപ്പിക്കാന്‍ ശ്രമം; മദ്രസ അദ്ധ്യാപകന്‍ അറസ്റ്റില്‍

മാഹിയിൽ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ മദ്രസ അദ്ധ്യാപകനെ അറസ്റ്റ് ചെയ്തു. കര്‍ണാടക ഹോഡവാട സ്വദേശിയായ അദ്ധ്യാപകന്‍ അബ്ദുള്‍ റഷീദിനെയാണ് പള്ളൂര്‍ എസ്.ഐ.സെന്തില്‍കുമാറും സംഘവും അറസ്റ്റ് ചെയ്തത്. ചാലക്കരയിലെ കൂലോത്ത് മദ്രസയിലെ അദ്ധ്യാപകനായിരുന്നു അബ്ദുള്‍റഷീദ്. ഇക്കഴിഞ്ഞ 26ാം തീയ്യതിയായിരുന്നു സംഭവം. നാലാം ക്ലാസ് വിദ്യാര്‍ഥിയെ ഇയാള്‍…


കണ്ണൂരിൽ മന്ത്രവാദത്തിനിടെ പീഡനവും മോഷണവും മറ്റൊരു മതാദ്ധ്യാപകൻ കൂടി അറസ്റ്റിൽ

മന്ത്രവാദത്തിനിടെ 17 കാരിയെ പീഡിപ്പിക്കുകയും ആഭരണം മോഷ്ടിക്കുകയും ചെയ്തെന്ന പരാതിയിൽ രണ്ടാമത്തെ മദ്രസ അദ്ധ്യാപകനും അറസ്റ്റിൽ. കൊടുവള്ളി സ്വദേശി അബ്ദുൾ സലാമിനെയാണ്(42) വളപട്ടണം പൊലീസ് അറസ്റ്റ് ചെയ്തത്. മാട്ടൂൽ സ്വദേശിയും മലപ്പുറം വണ്ടൂരിൽ സ്ഥിര താമസക്കാരനുമായ അബ്ദുൾ ഷുക്കൂറിനെ (30) ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. മദ്രസയിൽ ജോലി ചെയ്യുന്നതിനിടെയാണ്…