man attacked by hindu extremists

ബീഫ് സൂപ്പ് കഴിക്കുന്നതിന്റെ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചതിന് മുസ്ലിം യുവാവിന് മര്‍ദനം

ബീഫ് സൂപ്പ് കഴിക്കുന്നതിന്റെ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചതിന് തമിഴ്‌നാട്ടില്‍ മുസ്ലിം യുവാവിന് നേരെ ക്രൂര മര്‍ദനം. തമിഴ്‌നാട്ടിലെ നാഗപട്ടണത്തിനടുത്തുള്ള പൊറവാച്ചേരി ഗ്രാമത്തിലാണ് സംഭവം. മുഹമ്മദ് ഫൈസാന്‍ (24) എന്ന യുവാവിനാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ നാല് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. ദിനേശ് കുമാര്‍, ഗണേഷ് കുമാര്‍, മോഹന്‍കുമാര്‍,…