Married

നടൻ സിദ്ധാർത്ഥ് ഭരതൻ വീണ്ടും വിവാഹിതനായി

അന്തരിച്ച പ്രമുഖ സംവിധായകൻ ഭരതന്റെയും നടി കെ.പി.എസി.ലളിതയുടെയും മകനും ചലച്ചിത്ര താരവുമായ സിദ്ധാർത്ഥ് ഭരതൻ വീണ്ടും വിവാഹിതനായി. സുഹൃത്തായ സുജിനാ ശ്രീധരനെയാണ് സിദ്ധാർത്ഥ് ഭരതൻ പുനർവിവാഹം ചെയ്തത്. വടക്കാഞ്ചേരി ഉത്രാളിക്കാവിൽ വച്ച്നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ചലച്ചിത്ര സീരിയൽ താരം മഞ്ജു പിള്ള ഇൻസ്റ്റഗ്രാമിലൂടെ…


നടന്‍ അനൂപ് ചന്ദ്രന്‍ വിവാഹിതനായി, ലക്ഷ്മി രാജഗോപാല്‍ ആണ് വധു

ചേര്‍ത്തല സ്വദേശിയായ നടൻ അനൂപ് ചന്ദ്രന്‍ വിവാഹിതനായി. ലക്ഷ്മി രാജഗോപാല്‍ ആണ് വധു. ഇന്ന് രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. രഞ്ജിത്- മമ്മൂട്ടി ചിത്രമായ ബ്ലാക്ക് എന്ന സിനിമയിലൂടെയാണ് അനൂപ് ചന്ദ്രന്‍ വെള്ളിത്തിരയിലേയ്ക്ക് അരങ്ങേറ്റം കുറിച്ചത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് താരം വെള്ളിത്തിരയില്‍…