mizoram governor

അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള മിസോറം ഗവര്‍ണര്‍

ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ളയെ മിസോറാം ഗവര്‍ണറായി നിയമിച്ചു. മിസോറം ഗവര്‍ണറാകുന്ന മൂന്നാമത്തെ മലയാളിയാണ് ശ്രീധരന്‍പിള്ള. ജമ്മു കശ്മീര്‍ ഗവര്‍ണര്‍ ആയിരുന്ന സത്യപാല്‍ മാലിക്കിനെ ഗോവ ഗവര്‍ണറായി നിയമിച്ചു. ഗിരീഷ് ചന്ദ്ര മര്‍മുവാണ് ജമ്മു കശ്മീരിലെ ലഫ്.ഗവര്‍ണര്‍. രാധാകൃഷ്ണ മാഥൂറിനെ ലഡാക്കിലെ ലഫ്.ഗവര്‍ണറായും നിയമിച്ചിട്ടുണ്ട്. രാഷ്ട്രപതി…