Mumbai

ട്രെയ്‌നില്‍ ഭാര്യക്കും കുഞ്ഞിനും സീറ്റ് ചോദിച്ച യുവാവിനെ സംഘം ചേര്‍ന്ന് തല്ലിക്കൊന്നു

മുംബൈ- ലാത്തൂര്‍ ബിദര്‍ എക്‌സ്പ്രസില്‍ ഭാര്യക്കും കുഞ്ഞിനും സീറ്റ് ചോദിച്ച യുവാവിനെ 12 അംഗം സംഘം തല്ലിക്കൊന്നു. മഹാരാഷ്ട്രയിലെ കല്യാണ്‍ സ്വദേശി സാഗര്‍ മര്‍ക്കാദാണ്(26) ദാരുണമായി കൊല്ലപ്പെട്ടത്. അമ്മക്കും ഭാര്യക്കും രണ്ട് വയസുമുള്ള മകള്‍ക്കുമൊപ്പം പുലര്‍ച്ചെയാണ് സാഗര്‍ ട്രെയിനില്‍ കയറിയത്. ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ നല്ല തിരക്കായതിനാല്‍ ഇവര്‍ക്ക് സീറ്റ്…


ബോംബ് മോഹിനി: ശരീരത്തില്‍ ബോബ് സ്ഥാപിച്ചിട്ടുണ്ടെന്ന് യുവതി; വിമാനം അടിയന്തരമായി നിലത്തിറക്കി

ശരീത്തില്‍ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്ന് യുവതി ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് കൊല്‍ക്കത്തയില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട എയര്‍ ഏഷ്യ വിമാനം അടിയന്തരമായി നിലത്തിറക്കി. വിമാനത്തിലെ യാത്രക്കാരിയായിരുന്ന മോഹിനി മൊണ്ടാല്‍ (25) ക്യാബിന്‍ ക്രൂവിലൊരാള്‍ക്ക് നല്‍കിയ കുറിപ്പിലാണ് തന്റെ ശരീരത്തില്‍ ബോംബുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും ഏത് നിമിഷവും അവ പൊട്ടിത്തെറിക്കുമെന്നും വ്യക്തമാക്കിയത്. തുടര്‍ന്ന് വിമാനം…


മുംബൈയില്‍ നാലു നില കെട്ടിടം തകര്‍ന്ന് മരിച്ചവരുടെ എണ്ണ‌ം പതിനൊന്നായി; രക്ഷാപ്രവർത്തനം തുടരുന്നു

മുംബൈയിലെ ദോംഗ്രിയില്‍ നാലു നില കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം പതിനൊന്നായി. നിരവധി പേർ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന സംശയത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. അഞ്ചു പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ രാവിലെ 11.40ഓടെയാണ് അബ്ദുല്‍ ഹമീദ് ദര്‍ഗ മേഖലയിലെ ടന്‍ഡേല്‍ തെരുവിലുള്ള കേസര്‍ഭായ് കെട്ടിടം തകര്‍ന്നുവീണത്. ദേശീയ ദുരന്ത പ്രതികരണ സേനയും…


കര്‍ണാടക മന്ത്രി ഡി.കെ ശിവകുമാറിനെയും ഗുലാം നബി ആസാദിനെയും പോലീസ് കസ്റ്റഡിയിലെടുത്തു

കര്‍ണാടകയിലെ വിമത കോണ്‍ഗ്രസ് -ജെ.ഡി.എസ് എം.എല്‍.എമാരെ കാണാന്‍ മുംബൈയിലെ ഹോട്ടലില്‍ എത്തിയ മന്ത്രി ഡി.കെ ശിവകുമാറിനെ മുംബൈ പോലീസ് കസ്റ്റഡിയിലെടുത്തു. നിരോധനാജ്ഞ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി. അഞ്ചു മണിക്കൂറിലേറെ ഹോട്ടലിനു മുന്നില്‍ കാത്തുനിന്ന ശിവകുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു മാറ്റുകയായിരുന്നു. പോലീസ് സ്‌റ്റേഷനില്‍ എത്തിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തും. അതിനിടെ,…