NDA

കേന്ദ്ര ബജറ്റ് 2020: രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ഭദ്രമെന്ന് ധനമന്ത്രി

രണ്ടാം മോഡി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. 15-ാം ധനകാര്യ കമീഷന്‍ റിപ്പോര്‍ട്ട് സഭയില്‍ വെച്ചു. ക്ഷീണം കാരണം രണ്ട് പേജ് സഭയില്‍ വായിക്കാതെ സഭയുടെ മേശപ്പുറത്ത് വെക്കുകയായിരുന്നു. ലെതർ ഐശ്വര്യദായകമല്ലെന്ന അന്ധവിശ്വാസത്തിൻറെ അടിസ്ഥാനത്തിൽ, ചുവന്ന പട്ടിൽ പൊതിഞ്ഞ്, മഞ്ഞനാട കൊണ്ട്…


എയര്‍ ഇന്ത്യ പൂര്‍ണമായും വില്‍ക്കും: വാങ്ങാനാളില്ലെങ്കില്‍ അടച്ച്പൂട്ടും: കേന്ദ്രം

വ്യോമയാന രംഗത്ത് രാജ്യത്തിന്റെ അഭിമാനമായിരുന്ന എയര്‍ ഇന്ത്യയുടെ മുഴുവന്‍ ഓഹരികളും വില്‍ക്കാന്‍ കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനം. കടുത്ത സാമ്പത്തിക ബാധ്യതയാണ് കമ്പനിക്കുള്ളത്. നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഇനിയും മുന്നോട്ടുകൊണ്ടുപോകില്ലെന്നും സ്വകാര്യവത്ക്കരണം അനിവാര്യമാണെന്നുമാണ് കേന്ദ്രം പറയുന്നത്. 2018 ല്‍ 76 ശതമാനം ഓഹരികള്‍ വില്‍ക്കാന്‍ ശ്രമിച്ചെങ്കിലും ആരും വാങ്ങാനെത്തതിനാലാണ് ഇപ്പോള്‍ മുഴുവന്‍…


ശിവസേന എന്‍ഡിഎ വിട്ടു; മഹാരാഷ്ട്രയില്‍ മന്ത്രിസഭാ നീക്കം തകൃതി

READ IN ENGLISH: Shiv Sena MP Arvind Sawant to quit as Union minister മഹാരാഷ്ട്രയില്‍ എന്‍സിപിയുമായി ചേര്‍ന്ന് ശിവസേന മന്ത്രിസഭാ രൂപവത്കരണത്തിന് നീക്കം ശക്തമാക്കുന്നതിനിടെ, കേന്ദ്ര മന്ത്രിസഭയിലെ ഏക ശിവസേന പ്രതിനിധി അരവിന്ദ് സാവന്ത് രാജിവെച്ചു. ഹെവി ഇന്‍ഡസ്ട്രീസ് ആന്‍ഡ് പബ്ലിക് എന്റര്‍പ്രൈസസ് വകുപ്പുമന്ത്രിയായിരുന്നു…


മഹാരാഷ്ട്രയില്‍ എന്‍.ഡി.എ അധികാരത്തിലേക്ക്; ഹരിയാനയില്‍ തൂക്കുസഭയ്ക്ക് സാധ്യത

മഹാരാഷ്ട്ര, ഹരിയാന നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എ മുന്നണിക്ക് ഒരേസമയം ആഹ്‌ളാദവും നിരാശയും. മഹാരാഷ്ട്രയില്‍ ബി.ജെ.പി സഖ്യം അധികാരം ഉറപ്പിച്ചപ്പോള്‍ ഹരിയാനയില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സ്ഥിതിയാണ്. ഇരുമുന്നണികളെയും ഞെട്ടിച്ച ജന്‍നായക് ജനതാപാര്‍ട്ടി (ജെ.ജെ.പി) ഒമ്പത് സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. ജെ.ജെ.പിയും സ്വതന്ത്രരുമായിരിക്കും ഹരിയാന ആര് ഭരിക്കണമെന്ന്…


അയ്യപ്പനും നൈഷ്‌ടീകത്തിനും വേണ്ടി വീണ്ടും തോൽവി ഏറ്റുവാങ്ങി കെ സുരേന്ദ്രൻ

ശൂദ്രലഹള നടത്തിയ ആത്മവിശ്വാസവുമായി അയ്യപ്പനും നൈഷ്‌ടീകത്തിനും വേണ്ടി മഞ്ചേശ്വരത്ത് നിന്ന് കോന്നിയില്‍ മത്സരിക്കാന്‍ ചെന്ന കെ സുരേന്ദ്രന് വീണ്ടും തോൽവി. കടുത്ത ത്രികോണ മത്സരമാണ് നടക്കുന്നതെന്നും ഓര്‍ത്തഡോക്‌സ് സഭയുടെ പിന്തുണയില്‍ താന്‍ വിജയിക്കുമെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ച സുരേന്ദ്രന് മൂന്നാം സ്ഥാനത്ത നിന്ന് മുന്നേറാന്‍ കഴിഞ്ഞില്ല. വോട്ടെണ്ണല്‍ പകുതിക്ക് മുകളിലെത്തിയപ്പോള്‍…