സിസ്റ്റർ സോണിയ തെരേസ് (DSJ) അറിയാൻ! വാവ് എന്താ പ്രതികരണം!
ഫ്രാൻസിസ് ജോയി “ഒരു എക്സ് കന്യാസ്ത്രീയുടെ ഇക്കിളി കഥ കേട്ട് രോമാഞ്ചം കൊള്ളുകയും സമർപ്പിതരെയും, വൈദീകരെയും മോശമെന്ന് ചിത്രീകരിച്ച് ട്രോളുകൾ ഇറക്കുകയും ചെയ്യുന്ന ചിലർക്കായി..!” എന്ന ആമുഖത്തോടെ Daughters of St Joseph (DSJ) എന്ന സന്ന്യാസിനി സഭയിയെ Sr Sonia Teres എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് –…