nun rape

എറണാകുളം അസീസി കോൺവെൻറ് അടിമത്തൊഴിലാളി ക്യാമ്പോ? കന്യാവാണിഭ കേന്ദ്രമോ?

ലിബി.സി.എസ് വൈക്കത്തെ ഒരു ദളിത് ക്രിസ്ത്യൻ കുടുംബത്തിൽ അംഗമായ സിസ്റ്റർ ഡെൽസി ദേവസ്യ A S M I കോൺഗ്രിഗേഷന് കീഴിലുള്ള എറണാകുളം ലൂർദ് ഹോസ്പിറ്റലിന് സമീപമുള്ള സെൻറ് ജോസഫ് അസീസി കോൺവെന്റിൽ വൈദീകരുടെ ലൈംഗീക പീഡനശ്രമങ്ങൾ സഹിക്കാൻ വയ്യാതെ സന്യസ്ഥ ജീവിതം അവസാനിപ്പിച്ചു പുറത്തു വന്നതുമായി ബന്ധപ്പെട്ട…


നഷ്ടപരിഹാരം ആവശ്യപ്പെട്ട് സിസ്റ്റർ ഡെൽസി ദേവസ്യയുടെ മാതാപിതാക്കൾ നിരാഹാരത്തിലേക്ക്

എറണാകുളം ലൂര്‍ദ് ഹോസ്പിറ്റലിന് സമീപമുള്ള അസീസി കോണ്‍വെന്റിൽ ലൈംഗിക പീഡനങ്ങള്‍ ചെറുത്തുനിന്നതിന്റെ പേരില്‍ പുറത്തുപോയ കന്യാസ്ത്രീയുടെ പത്രമേനി തുക തിരിച്ചു നല്‍കാത്തതിനെതിരെയും നഷ്ടപരിഹാരം ആവശ്യപ്പെട്ടും സിസ്റ്റർ ഡെൽസി ദേവസ്യയുടെ മാതാപിതാക്കൾ മഠത്തിന് മുന്നിൽ അനിശ്ചിതകാല നിരാഹാരത്തിന് ഒരുങ്ങുന്നു.നിരാഹാര സമരം പ്രഖ്യാപിക്കാനായി സിസ്റ്റർ ഡെൽസി ദേവസ്യയുടെ മാതാപിതാക്കൾ ചൊവ്വാഴ്ച എറണാകുളം…


വിത്തുകാളകളായ വികാരിമാരെ ഭയന്ന് കഴിഞ്ഞ വർഷം സഭ വിട്ടത് നൂറോളം കന്യാസ്ത്രീകൾ

ലൈംഗിക അതിക്രമങ്ങളിൽ മനസ് മടുത്ത് കഴിഞ്ഞ വർഷം കേരളത്തിൽ നിന്നുമാത്രം സഭ വിട്ടത് നൂറോളം കന്യാസ്ത്രീകൾ. കാത്തലിക് പ്രീസ്റ്റ് ആൻഡ് എക്‌സ് പ്രീസ്റ്റ് നൺസ് അസോസിയേഷന്റെ പഠനത്തിലാണ് ഞെട്ടിപ്പിക്കുന്ന കണ്ടെത്തൽ.ഇടവകയിലെ കുഞ്ഞാടുകളുടെയും മുട്ടനാടുകളുടെയും മഠം ചാടിയവൾ എന്ന അപമാനിക്കലും വീട്ടുകാരുടെയും ബന്ധുക്കളുടെയും ദുരഭിമാനവും നാണക്കേടും മാനക്കേടും രക്ഷിക്കാനും സഭാ…


ബിഷപ്പ് ഫ്രാങ്കോ ആടുത്ത മാസം കോടതിയില്‍ ഹാജരാകാന്‍ സമന്‍സ്; പരാതിയുമായി വീണ്ടും കന്യാസ്ത്രീ

കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് കോടതി സമന്‍സ് അയച്ചു. അടുത്ത മാസം 11ന് കോട്ടയം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ ഹാജരാകണം.ജലന്ധറിലെത്തി പോലീസ് ബിഷപ്പിന് സമന്‍സ് കൈമാറുകയായിരുന്നു. അതേ സമയം ബിഷപ്പിനെതിരെ വീണ്ടും പരാതിയുമായി ബലാത്സംഗക്കേസിലെ പരാതിക്കാരിയായ കന്യാസ്ത്രീ രംഗത്ത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ തന്നെ…


വിശുദ്ധ പീഡനക്കേസ്: വിചാരണ നീളുന്നു, ഫ്രാങ്കോ കേസ് അട്ടിമറിക്കപ്പെടുന്നുവെന്ന ആരോപണവുമായി കന്യാസ്ത്രീകള്‍

ജലന്ധര്‍ രൂപത ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ അട്ടിമറിക്കുള്ള നീക്കം നടക്കുന്നതായി ആരോപണം. കഴിഞ്ഞ മാസം വിചാരണ ആരംഭിക്കാനിരുന്ന കേസില്‍ ഓരോരോ കാരണങ്ങള്‍ പറഞ്ഞ് കേസ് സെഷന്‍സ് കോടതിയിലേക്ക് മാറ്റുന്നത് നീളുകയാണ്. അതിനിടെയാണ് ഇന്നലെ പാലാ മജിസ്‌ട്രേറ്റ് കോടതിയില്‍ നടന്ന അസാധാരണ സംഭവം….