Pinarayi Vijayan

എല്ലാം ശരിയാക്കുന്നവർ ഇങ്ങനെയും ഒരുടമ്പടി വെച്ചിരുന്നോ? എന്ന് ആർച്ച് ബിഷപ്പ് പറയുന്നു!

മുഖ്യമന്ത്രിയും അതോടൊപ്പം ഇടതുമുന്നണിയിലെ മറ്റൊരു പ്രമുഖ കക്ഷിയായ സി പി ഐ-യുടെ നേതാക്കന്മാരും 2019ന് ഫെബ്രുവരി 14ന് കരട് രൂപമായ കേരള ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആന്റ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ബില്‍ ഈ സർക്കാരിൻ്റെ കാലത്തു് നടപ്പിലാക്കില്ലെന്ന് തനിക്ക് ഉറപ്പുതന്നിട്ടുണ്ടെന്ന് തൃശ്ശൂർ അതിരൂപതാ ആർച്ചു് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് പറയുന്നു….


വിദ്യാലയങ്ങളില്‍ ഭരണഘടനയുടെ ആമുഖം വായിക്കാന്‍ നടപടി സ്വീകരിക്കും: മുഖ്യമന്ത്രി

രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കപ്പെടേണ്ടതാണെന്ന പൊതുബോധം വളര്‍ത്തിയെടുക്കുന്നതിന് സ്‌കൂള്‍-കോളജ് അസംബ്ലികളില്‍ ഭരണഘടനയുടെ ആമുഖം വായിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണഘടനയും അതുയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളും ഭീഷണി നേരിടുന്ന വര്‍ത്തമാനകാല ഇന്ത്യയില്‍ ഭരണഘടനാ പഠനം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന കലാലയ വിദ്യാര്‍ഥി സംഘടനാ നേതാക്കളുടെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോട്…


സി അച്യുതമേനോനെ മറന്നു; പിണറായിക്കെതിരെ ജനയുഗം മുഖപ്രസംഗം

ഭൂപരിഷ്‌കരണ ഭേദഗതി നിയമത്തിന്റെ സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടന പ്രസംഗത്തില്‍ സി അച്യുതമേനോന്റെ പേര് പരാമര്‍ശിക്കാത്ത മുഖ്യമന്ത്രിക്കെതിരെ സി പി ഐ മുഖപത്രമായ ജനയുഗം. ഉദ്ഘാടന പ്രസംഗത്തില്‍ സി അച്യുതമേനോന്റെ പേര് പരാമര്‍ശിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിസ്മരിച്ചുവെന്ന് ആരും കരുതില്ലെന്നും മറിച്ച്, അത് ചരിത്രവസ്തുതകളുടെ മനഃപൂര്‍വമായ തമസ്‌കരണമാണെന്നും ജനയുഗം…


ചരിത്രം പരിശോധിച്ചാല്‍ എല്ലാ സേഛ്വാധിപതികളുടെയും അന്ത്യം ദയനീയമായിരുന്നെന്ന് അലൻറെ അമ്മ സബിത

എല്ലാ ഭരണകൂടവും സേഛ്വാധിപതികളെ സൃഷ്ടിക്കുന്നുണ്ടെന്നും അവരുടെ ഈഗോകളാണ് നിരപരാധികളെ തടവിലാക്കുന്നതെന്നും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ കണ്ണൂർ യൂണിവേഴ്സിറ്റിയിലെ നിയമ വിദ്യാർത്ഥി അലന്‍ ഷുഹൈബിന്റെ അമ്മ സബിതാ ശേഖര്‍. പുതുവര്‍ഷദിനത്തില്‍ മകന്‍ അലനുള്ള കത്ത് എന്ന നിലയ്ക്കാണ് സബിതാ ശേഖർ ഫേസ്ബുക്കില്‍ ഇങ്ങനെ കുറിച്ചത്. ചരിത്രം പരിശോധിച്ചാല്‍ എല്ലാ…


‘പരിശുദ്ധന്‍മാരായ അവര്‍ ചായ കുടിക്കാന്‍ പോയപ്പോഴല്ല അറസ്റ്റുണ്ടായതെന്ന് അലനും താഹക്കുമെതിരെ വീണ്ടും മുഖ്യമന്ത്രി

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കണ്ണൂർ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥികളായ അലന്‍ ശുഹൈബിനേയും താഹ ഫസലിനെയും പന്തീരാങ്കാവ് പോലീസ് അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയ നടപടിയില്‍ നിലപാടിലുറച്ച് മുഖ്യമന്ത്രി. അവരെന്തോ പരിശുദ്ധന്‍മാരാണ് , ഒരു തെറ്റും ചെയ്യാത്തവരാണ്, ചായകുടിക്കാന്‍ പോയപ്പോഴാണ് അറസ്റ്റ് ചെയ്തത് എന്ന തരത്തില്‍ ധാരണ വേണ്ട. സാധാരണ ഗതിയില്‍…


പൗരത്വ നിയമം ഒരു മതപ്രശ്‌നമല്ല; പ്രക്ഷോഭങ്ങളില്‍ മത തീവ്രവാദികൾക്ക് ഇടം നല്‍കരുത്: മുഖ്യമന്ത്രി

പൗരത്വ നിയമത്തിന് എതിരായ പ്രക്ഷോഭങ്ങളില്‍ ആവശ്യമില്ലാത്തവര്‍ക്ക് ഇടം നല്‍കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ഗീയ, തീവ്രവാദ സംഘടനകള്‍ നടത്തുന്ന പ്രക്ഷോഭങ്ങള്‍ പരിധിയില്‍ നില്‍ക്കണമെന്നില്ല. ഇവര്‍ക്കെതിരെ കര്‍ശന നിലപാട് സ്വീകരിക്കും. തീവ്രവാദ സംഘടകളുടെ ഇടപെടല്‍ സമൂഹത്തിന്റെ ആരോഗ്യകരമായ വളര്‍ച്ചയ്ക്ക് സഹായിക്കുന്നതല്ല. ന്യായമായ പ്രക്ഷോഭങ്ങളില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇടപെടല്‍ ഉണ്ടാവില്ല….


അലനെയും താഹയെയും മാവോയിസ്റ്റുകള്‍ ആക്കിത്തീര്‍ക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്: കെ ആര്‍ മീര

അലന്‍, താഹ എന്നീ വിദ്യാര്‍ത്ഥികളെ മാവോയിസ്റ്റുകള്‍ ആക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനെന്ന് എഴുത്തുകാരി കെ ആര്‍ മീര.ലഘുലേഖ കൈവശം വെച്ചത് ഒഴിച്ചാല്‍ മറ്റെന്തെങ്കിലും രാജ്യദ്രോഹ കുറ്റങ്ങള്‍ ഇവര്‍ ചെയ്‌തോ എന്നും പൊതുമുതല്‍ നശിപ്പിക്കുകയോ ആളുകളെ കൊല്ലുകയോ ഇവര്‍ ചെയ്‌തോ എന്നും മീര തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു.പന്തീരങ്കാവ് യുഎപിഎ…


സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ; പുറത്താകുന്നത് സര്‍ക്കാരിന്റെ കിരാത മുഖം: രമേശ് ചെന്നിത്തല

മാവോയിസ്റ്റ് ലഘുലേഖ വിതരണം ചെയ്തതിന് രണ്ട് സിപിഎം പ്രവര്‍ത്തകരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.രണ്ട് സിപിഎം പ്രവര്‍ത്തകരെയാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തിട്ടുള്ളത്.രണ്ട് സിപിഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതോടെ പുറത്താകുന്നത് സര്‍ക്കാരിന്റെ കിരാത മുഖമാണ്….


സർക്കാർ രാഷ്ട്രീയ സമ്മർദ്ദത്തിൽ: മാവോയിസ്റ്റ് തെരച്ചിൽ നിറുത്തി; ‘ഏറ്റുമുട്ടൽ’ പൊലീസിന്റെ കള്ളക്കഥ?

കടുത്ത രാഷ്ട്രീയ സമ്മർദ്ദത്തെയും മോശം കാലാവസ്ഥയെയും തുടർന്ന് അട്ടപ്പാടിയിലെ വനമേഖലയിൽ മാവോയിസ്റ്റുകൾക്കായുള്ള തെരച്ചിൽ നിറുത്തി. എൽ.ഡി.എഫിലെ പ്രമുഖ ഘടകകക്ഷിയായ സി.പി.ഐ ഉൾപ്പെടെയുള്ള സംഘടനകൾ മാവോയിസ്റ്റുകൾ മരിച്ചത് വ്യാജ ഏറ്റുമുട്ടലിലാണെന്ന കടുത്ത വിമർശനം ഉയർത്തിയതോടെ തെരച്ചിൽ നിറുത്തി കാട്ടിൽ നിന്ന് തിരിച്ചിറങ്ങാൻ പൊലീസ് നിർബന്ധിതരായെന്നാണ് വിവരം.രക്ഷപ്പെട്ടവരിൽ തോക്ക് പരിശീലകനെന്ന് കരുതുന്ന…


മോദി ഭരണം വെച്ചുനീട്ടുന്ന ഓഡിറ്റിങ്ങിനു വിധേയമല്ലാത്ത 200 കോടി രൂപക്ക് വേണ്ടി യാണ് ഈ കൊടും ക്രൂരതകൾ

ലിബി.സി എസ് ഇത് കേരളാപോലീസിന്റെ മാവോക്കാലം, കേന്ദ്ര ഫണ്ട് ലക്ഷ്യമാക്കി പ്രത്യേക ഓഫാറുകൾ, ആർക്കും എപ്പോഴും കിട്ടാം യു എ പി എ.രക്ഷപെടാൻ ഒറ്റ മാർഗ്ഗം മാത്രം, ഒന്നുകിൽ സംഘിയാകുക, അല്ലെങ്കിൽ കമ്മിയാകുക. അല്ലാത്തവരെല്ലാം അഭിപ്രായം പറയുകയോ പ്രതികരിക്കുകയോ ചെയ്താൽ മാവോയിസ്റ്റായി പരിഗണിക്കാനാണ് സാധ്യത.യുവാക്കൾക്കായി ബി ജെ പി…