Pinarayi Vijayan


ഇരട്ട ചങ്കല്ല, ഒറ്റചങ്കു പോലും പിണറായിക്ക് ഇല്ലെന്ന് അഡ്വ. എസ് ജയശങ്കര്‍

അഴിമതി വിരുദ്ധ പ്രതിച്ഛായയില്‍ അധികാരത്തിലേറിയ ഇടതു സര്‍ക്കാറിന്റെ മേല്‍ ഹൈക്കോടതി ടാര്‍ ഒഴിക്കുകയാണ് ചെയ്തതെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ എസ്.ജയശങ്കര്‍.ന്യായീകരണ തൊഴിലാളികള്‍ ഇപ്പോള്‍ മാളത്തിലൊളിച്ചിരിക്കുകയാണ്. ഇരട്ട ചങ്കന് ഒരു ചങ്കുമില്ലെന്ന് ഇതോടെ വ്യക്തമായതായും ജയശങ്കര്‍ പറഞ്ഞു.സാമ്പത്തിക പിന്‍മ്പലം കൊണ്ടാണ് തോമസ് ചാണ്ടി ഇതുവരെ രാജിവെക്കാത്തത്. മുഖ്യമന്ത്രിയാണ് മുന്നണി തീരുമാനം പോലും…



സെൽഫ് പ്രമോഷൻ: മന്ത്രി തോമസ് ഐസക്കിനു മുഖ്യമന്ത്രിയുടെ രൂക്ഷ വിമര്‍ശനം

കേരളം കമ്യൂണിസ്റ്റുകാരുടെ സ്വര്‍ഗ്ഗം എന്ന പേരില്‍ വാഷിംഗ്ടണ്‍ പോസ്റ്റ് പത്രത്തില്‍ വന്ന ലേഖനത്തിന്‍റെ പേരിൽ മന്ത്രി തോമസ് ഐസക്കിനു മുഖ്യമന്ത്രി പിണറായിയുടെ രൂക്ഷ വിമര്‍ശനം വാഷിംഗ്ടണ്‍ പോസ്റ്റ് പത്രത്തില്‍ ‘കേരളം കമ്യൂണിസ്റ്റുകാരുടെ സ്വര്‍ഗ്ഗം’ എന്ന പേരില്‍ വന്ന ലേഖനത്തിന്‍റെ പേരിൽ മന്ത്രി തോമസ് ഐസക്കിനു മുഖ്യമന്ത്രി പിണറായിയുടെ വിമര്‍ശനം….


തോമസ്ചാണ്ടിയുടെ കായൽ കയ്യേറ്റം: നാണം കേട്ട മൗനം പാലിക്കുന്ന എൽ ഡി എഫ്

മന്ത്രി തോമസ് ചാണ്ടി കായൽ കൈയേറി നിയമ ലംഘനം നടത്തിയെന്ന ആലപ്പുഴ ജില്ലാ കളക്ടറുടെ റിപ്പോർട്ട് ലഭിച്ചിട്ടും കേസെടുത്ത് നടപടിയിലേക്ക് നീങ്ങാനാവാത്ത പ്രതിസന്ധിയിലാണ് ഇടതുമുന്നണി.അഞ്ചു വർഷം വരെ തടവും രണ്ടു ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റം ചെയ്തതായി ജില്ലാ കളക്ടർ റിപ്പോർട്ട് നൽകിയിട്ടും നാണം കേട്ട മൗനം…


കമല്‍ഹാസനെ നിശബ്ദനാക്കാന്‍ ഭീഷണികള്‍ക്ക് ആവില്ല; പിണറായി യുടെ ഫേസ് ബുക്ക് പോസ്റ്റ്

നടന്‍ കമല്‍ഹാസനുനേരെയുള്ള വധഭീഷണി മത നിരപേക്ഷതയ്ക്കെതിരായ കൊലവിളിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കമല്‍ഹാസനെതിരെ ഭീഷണി മുഴക്കിയ വര്‍ഗീയ നേതാക്കളെ അറസ്റ്റ് ചെയ്യാന്‍ ബന്ധപ്പെട്ടവര്‍ തയാറാകണമെന്ന് പിണറായി വിജയൻ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുട ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം കൊലപാതക- ഉന്മൂലന ആഹ്വാനവുമായി അഴിഞ്ഞാടുന്ന ഫാസിസ്റ്റ്…