piravam church issue

പിറവത്തെ യേശു ഇനിമുതൽ ഓർത്തഡോക്സ് യേശു: താക്കോല്‍ ഓര്‍ത്തഡോക്‌സ് വികാരിക്ക് നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്

സുപ്രീംകോടതിവിധി നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് നിയമവ്യവസ്ഥയെ വെല്ലുവിളിച്ച ഒരുകൂട്ടം കുഞ്ഞാടുകളുടെയും മുട്ടനാടുകളുടെടെയും പ്രതിഷേധം വകവയ്ക്കാതെ ജില്ലാകളക്ടർ പൂട്ടി സീൽ ചെയ്ത പിറവം വലിയപള്ളിയുടെ താക്കോല്‍ ഓര്‍ത്തഡോക്‌സ് വികാരി സ്‌കറിയ വട്ടക്കട്ടിലിനു നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്. പിറവം പള്ളിയില്‍ സുപ്രീംകോടതി വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഓര്‍ത്തഡോക്‌സ് വിഭാഗം സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതി…