police case

അഡാർ ലൗ: വിവാഹ വീട്ടില്‍ വെച്ച് പരിചയപ്പെട്ട മൂന്ന് മക്കളുള്ള യുവാവും ഒരു മകളുള്ള വീട്ടമ്മയും ഒളിച്ചോടി; ഇരുവരെയും പോലീസ് പൊക്കി

കോഴിക്കോട് വിവാഹ വീട്ടില്‍ വെച്ച് പരിചയപ്പെട്ട മൂന്ന് മക്കളുള്ള യുവാവും ഒരു മകളുള്ള വീട്ടമ്മയും മക്കളെയും കുടുംബത്തെയും ഉപേക്ഷിച്ച് ഒളിച്ചോടി. കൊല്ലം കൊട്ടാരക്കരയിൽ നിന്ന് പോലീസ് പൊക്കി.വിവാഹിതരായ കമിതാക്കള്‍ മക്കളെയും കുടുംബത്തെയും ഉപേക്ഷിച്ച് ഒളിച്ചോടുകയായിരുന്നു .  ഒരു വിവാഹ വീട്ടില്‍ വെച്ച് പരിചയപ്പെട്ട ഇരുവരും പ്രണയ സാക്ഷാത്കാരത്തിനായി കുടുംബവും…


ജീപ്പില്‍നിന്ന് കുഞ്ഞ് തെറിച്ചുവീണ സംഭവം; മാതാപിതാക്കള്‍ക്കെതിരെ കേസ്

ഇടുക്കി രാജമലയില്‍ ഓടുന്ന ജീപ്പില്‍നിന്നും കുഞ്ഞ് തെറിച്ചുവീണ സംഭവത്തില്‍ അച്ഛനും അമ്മയ്ക്കും എതിരെ കേസ്. കുഞ്ഞിനെ അശ്രദ്ധമായി കൈകാര്യം ചെയ്‌തെന്ന് കാണിച്ചാണ് ജുവൈനല്‍ ജസ്റ്റിസ് നിയമപ്രകാരം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി് മൂന്നാര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. മനപൂര്‍വ്വമായല്ല കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായതിനെ തുടര്‍ന്ന് നേരത്തെ…


വംശീയ വിദ്വേഷ പരാമർശം; കെ ആർ ഇന്ദിരയ്ക്കെതിരെ അഡ്വ ശ്രീജിത്ത് പെരുമന പൊലീസിൽ പരാതി നൽകി

അസമിലെ പൗരത്വപട്ടികയുമായി ബന്ധപ്പെട്ട് സ്വതന്ത്രചിന്തകയായ നവനാസ്തിക വാദിയും ആകാശവാണി പ്രോ​ഗ്രാം ഡയറക്റ്ററുമായ കെ ആർ ഇന്ദിര ഫെയ്സ്ബുക്കില്‍ നടത്തിയ വംശീയ വിദ്വേഷ പരാമർശങ്ങൾക്കെതിരെ പൊലീസിൽ പരാതി.സാമൂഹ്യ പ്രവർത്തകനും ഡൽഹിയിൽ അഭിഭാഷകനുമായ വയനാട് സ്വദേശി ശ്രീജിത്ത് പെരുമനയാണ് കെ ആർ ഇന്ദിരയ്ക്കെതിരെ പരാതി നൽകിയത്. അസമിലെ അന്തിമ ദേശീയ പൗരത്വ…


ഡോ. പശുപതിമാർ വിലസുന്നു: തുറവൂർ ഹരിദാസന്‍, അമ്പക്കുഴി അനീഷ് എന്നിവർഉൾപ്പെടെ നാലു പേർക്കെതിരെ കേസെടുത്തു

സംസ്ഥാനത്ത് വ്യാജ വെറ്റിനറി പ്രാക്ടീസ് നടത്തി വരുന്ന ചേര്‍ത്തല തുറവൂരിലെ ഹരിദാസന്‍, ആലപ്പുഴ മുതുകുളം നോര്‍ത്തിലെ അമ്പക്കുഴി അനീഷ്, അടിമാലിയിലെ അംബിക ഹോമിയോ ക്ലിനിക്ക്, കണ്ണൂരിലെ മഠത്തില്‍ ഹോമിയോ, എന്നിവര്‍ക്കെതിരെ കേരള ഗവ.വെറ്ററിനറി ഓഫീസേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഡോ. ജോബി ജോര്‍ജ് ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലിസിന്…


ഫേസ്ബുക്ക് വീഡിയോയുടെ പേരില്‍ സൈബര്‍ ആക്രമണം; ആശ ശരത് ഡിജിപിക്ക് പരാതി നല്‍കി

സിനിമയുടെ പ്രമോഷന്‍ വീഡിയോയുടെ പേരില്‍ നടന്ന സൈബര്‍ ആക്രമണത്തിനെതിരെ നടി ആശ ശരത് ഡി ജി പിക്ക് പരാതി നല്‍കി. പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഫേസ്ബുക്കിലിട്ട വീഡിയോയെ തുടര്‍ന്നാണ് നടിക്കു നേരെ സൈബര്‍ ആക്രമണമുണ്ടായത്.സ്ത്രീയായതുകൊണ്ടാണ് സംഘടിത ആക്രമണമുണ്ടായതെന്ന് ആശ ശരത് തിരുവനന്തപുരത്ത് പറഞ്ഞു. സിനിമയുടെ പിന്നണിക്കാരുടെ തീരുമാന…


പള്ളുരുത്തിയിൽ ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച വൈദികനെ പോലീസ് അറസ്റ്റ് ചെയ്തു

ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ വൈദികനെ പോലീസ് അറസ്റ്റ് ചെയ്തു. കൊച്ചി പെരുമ്പടവത്താണ് സംഭവം. ജെറി എന്ന് വിളിക്കുന്ന ഫാദര്‍ ജോര്‍ജിനെയാണ് പള്ളുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. ഇദ്ദേഹം ഡയറക്ടറായ ബോയ്‌സ് ഹോമിലെ കുട്ടികളെ പീഡനത്തിന് ഇരയാക്കി എന്നാതാണ് വൈദികനെതിരായ പരാതി. ഫാ. ജോർജ്ജ് ഡയറക്ടരായ പെരുമ്പടത്തെ ബോയ്സ്…


മതം മാറിയ കമൽസി നജ്മൽ രണ്ടാം ഭാര്യയെയും കുട്ടിയേയും മതം മാറ്റാൻ ഭീഷണിപ്പെടുത്തുന്നതായി പരാതി

കഴിഞ്ഞ വർഷം ഇസ്ലാം മതത്തിലേക്ക് മതം മാറിയ ഹിന്ദു നായർ പിള്ള സമുദായക്കാരനായിരുന്ന കമൽ.സി ചവറ എന്ന ഇപ്പോഴത്തെ കമൽസി നജ്മൽ രണ്ടാം ഭാര്യയും ആദിവാസിയുമായ പദ്മയെയും അവരുടെ മകളെയും മതം മാറാൻ നിർബന്ധിക്കുകയും അതിന് വിസമ്മതിക്കുന്നതിനാൽ നിരന്തരം ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നതായും പോലീസിൽ പരാതിനൽകി.ഒന്നുകിൽ മതം മാറണം…