PP Sumanan

ബാബരി മസ്ജിദ് മോഡലിൽ ഒരുവിഭാഗത്തെ വെറുപ്പിന്റെ ആയുധമണിയിച്ച് നിര്‍ത്താന്‍ ഈ നിയമം

പി.പി. സുമനൻ ഡല്‍ഹിയില്‍ അരങ്ങേറിയത് ഫാസിസ്റ്റ് ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്ത വംശീയ കലാപം ആയിരുന്നു. അത് രണ്ട് വിഭാഗങ്ങള്‍ മുഖാമുഖം നിന്ന് പോര്‍വിളി നടത്തിയുള്ള കലാപമായിരുന്നില്ല. ഫാസിസ്റ്റുകള്‍ ഏകപക്ഷീയമായി സമരമുഖത്തുള്ളവരെയും അവരുടെ വംശത്തെയും ഉന്‍മൂലനം ചെയ്യാന്‍ വേണ്ടി നടത്തിയ ആക്രമണം തന്നെയായിരുന്നു. അതിനെ ആ രീതിയിൽ തന്നെ കാണാതെ…


കണിച്ചുകുളങ്ങര താലിചാർത്ത് കഴിഞ്ഞു; ഒരുകുട്ടിയെ കൊലയ്ക്കും കൊടുത്തു; യുക്തിവാദികളാരും അറിഞ്ഞില്ലേ?

ലിബി.സിഎസ് കൃപാസനം തട്ടിപ്പ് ആദ്യമായി പുറത്തുകൊണ്ടുവന്നതും ചർച്ചയാക്കിയതും ജന്മം കൊണ്ട് ക്രിസ്‌ത്യാനികൾ ആയവർ തന്നെയായിരുന്നു. അവരിൽ യുക്തിവാദികളും വിശ്വാസികളുമുണ്ട്. എന്നാൽ അതിന് തൊട്ടടുത്തു കണിച്ചുകുളങ്ങര ക്ഷേത്രത്തിൽ,കുട്ടികളെ ചിക്കര ഇരുത്ത്‌ എന്ന പേരിൽ നടത്തുന്ന തട്ടിപ്പു പരിപാടിവർഷങ്ങളായി തുടർന്നുവരുന്നുണ്ട്. 21 ദിവസം കട്ടികളെ സ്കൂൾ വിദ്യാഭ്യാസം നിഷേധിച്ചു കൊണ്ടും, മനുഷ്യാവകാശങ്ങൾ…


വര്‍ഗീകരണത്തിന്റെ യുക്തി മതം മാത്രമാകുമ്പോള്‍ അത് മതവിവേചനമായി മാറുന്നു

പി.പി.സുമനൻ മോദി സര്‍ക്കാറിന്റെ ആദിവാസി, ന്യൂനപക്ഷ വിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ച് 2015ല്‍ സാഹിത്യ അക്കാദമി അവാര്‍ഡ് തിരിച്ചുനല്‍കിയ പ്രമുഖ ഭാഷാ ശാസ്ത്രജ്ഞനും എഴുത്തുകാരനും രാജ്യത്താദ്യമായി ഭാഷാ സര്‍വേ നടത്തുന്നതിന് നേതൃത്വം വഹിച്ചയാളുമായ ഗണേശ് എന്‍ ദേവി പൗരത്വ ഭേദഗതി നിയമത്തിലെ വംശീയത ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…


ചേർത്തലയിലെ മിണ്ടാമഠത്തിനും തൻറെ ഭാര്യയെ അപമാനിക്കുന്ന നാസ്തിക മോർച്ച നേതാവിനുമെതിരെ നിയമ നടപടിയുമായി പിപിസുമനൻ

നഗ്നമായ മനുഷ്യാവകാശലംഘനങ്ങൾ നടക്കുന്ന ചേർത്തലയിലെ മിണ്ടാമഠത്തിനെതിരെയും കേരളാ യുക്തിവാദിസംഘം സ്ഥാപക നേതാവും പ്രശസ്ത എഴുത്തുകാരനുമായ പവനന്റെയും തന്റെയും ഭാര്യമാരെ അപമാനിക്കുന്ന വീഡിയോയുമായി സെൽഫ് പ്രമോഷൻ നടത്തി സ്ത്രീകളെ അപമാനിക്കുന്ന നാസ്തികമോർച്ച നേതാവ് സി രവിചന്ദ്രനും എതിരെ നിയമനടപടിയുമായി പിപി സുമനൻ. മുൻപ് പലതവണ സ്ത്രീപക്ഷ പ്രവർത്തകരും സ്വതന്ത്രചിന്തകരും യുക്തിവാദികളും…


സമ്പദ്ഘടനയുടെ തകർച്ചയും അത് സൃഷ്ടിക്കുന്ന ജീവിതപ്രതിസന്ധികളും ഇങ്ങനെ അതിജീവിക്കാനാണ് എക്കാലത്തും ചരിത്രത്തിലെ എല്ലാ ഫാസിസ്റ്റുകളും ശ്രമിച്ചിട്ടുള്ളത്

പി.പി.സുമനൻ രാജ്യം അതിന്റെ ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. 1990-കളിലാരംഭിച്ച ആഗോളവത്കരണ നയങ്ങൾ സമ്പദ്ഘടനയുടെ സമസ്ത മണ്ഡലങ്ങളെയും തകർത്തിരിക്കുകയാണ്. മോദി സർക്കാർ അധികാരത്തിലെത്തിയതോടെ ആഗോളവത്കരണ സാമ്പത്തിക പരിഷ്‌കാരങ്ങൾക്ക് ഗതിവേഗം കൂടുകയും ആഗോള ഫൈനാൻസ് മൂലധനത്തിന്റെ സാമന്തപ്രദേശമായി നമ്മുടെ രാജ്യത്തെ അധഃപതിപ്പിക്കുകയുമാണ് ചെയ്തത്. സമ്പദ്ഘടനയുടെ പ്രതിസന്ധിയും അത്…


ആരെയെങ്കിലും പുറത്താക്കുക എന്നതിനപ്പുറം മനുസ്മൃതിയില്‍ മനുഷ്യരായി കാണാത്ത എല്ലാവരെയും രണ്ടാം തരം പൗര സമൂഹമാക്കുകയാണ് ലക്ഷ്യം

പി.പി. സുമനൻ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ സി എ എ എന്ന പേരില്‍ അറിയപ്പെടുന്ന പൗരത്വ ഭേദഗതി നിയമം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. അതിന്റെ വ്യത്യസ്തമായ പ്രത്യാഘാതങ്ങളും ഇന്ന് സമൂഹത്തില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്. അതിനിടയിൽ യാതൊരു ജനാധിപത്യ മര്യാദയും പാലിക്കാതെ പ്രതിഷേധങ്ങളും നിയമം ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതിയിൽ…


ശബരിമലയിലെ മകരജ്യോതി തട്ടിപ്പുപോലെ ഒരു ഉടായിപ്പാണ്‌ നൈഷ്‌ടീക തട്ടിപ്പുമെന്ന് പിപി.സുമനൻ

ശാസ്ത്രബോധം വളർത്തേണ്ട സർക്കാർ തന്നെ അന്ധവിശ്വാസ തട്ടിപ്പിന് നേതൃത്വം കൊടുക്കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളമെന്ന് അസവർണ്ണ യുക്തിവാദിസംഘം നേതാവ് പിപി സുമനൻ.അന്ധവിശ്വാസ തട്ടിപ്പിന്റെ ലാഭം ലക്ഷ്യമാക്കി വിളക്കുംപടക്കവും ഉപയോഗിച്ച് മകരജ്യോതി സൃഷ്ടിക്കുമ്പോലെ ഒരു തട്ടിപ്പാണ് ഭരണഘടനാ വിരുദ്ധമായ ഈ നൈഷ്‌ടീക തട്ടിപ്പ്.മതവിവേചനം പോലെ തന്നെ ഭരണഘടനാ വിരുദ്ധമാണ്…


പവനൻ ട്രസ്റ്റും സഹോദരൻ പ്രസിദ്ധീകരണ കേന്ദ്രവും കൊണ്ടുപോയത് പിപി സുമനൻ അല്ലല്ലോ എന്ന് ധനുവച്ചപുരം സുകുമാരൻ

 1992 ൽ യുക്തിവാദികൾ 13000 രൂപമുടക്കി തുടങ്ങിയ സഹോദരൻ പ്രസിദ്ധീകരണ കേന്ദ്രവും 12 പേരിൽനിന്നും പതിനായിരവും പതിനയ്യായിരവും വീതം പിരിച്ച് പവനൻ സ്മാരക ട്രസ്റ്റ് ഉണ്ടാക്കി 162 ആം നമ്പർ ആയി രജിസ്റ്റർ ചെയ്ത ട്രസ്റ്റും പണവും കൊണ്ടുപോയതും പി.പി. സുമനൻ അല്ലല്ലോയെന്ന് ശബരിമലയിൽ പോയി മകരജ്യോതി തട്ടിപ്പ്…


സെമിനാർ മത്സരക്കാർക്ക് ഇതുവല്ലതും യുക്തിവാദത്തിൽ പെടുമോ എന്ന് പി.പി. സുമനൻ

ചക്കുളത്തുകാവിലെ രാധാകൃഷ്ണൻ നമ്പൂതിരിയുടെ വീട്ടുകാർ, അന്ധവിശ്വാസം പ്രചരി പ്പിച്ച്, കോടിക്കണക്കിനു പണം തട്ടിയെടുക്കുന്നതിനു വേണ്ടി മനുഷ്യന്റെ ഏറ്റവും പ്രാഥമികമായ മനുഷ്യാവകാശമായ സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞു കൊണ്ടു, 21. കിലോമീറ്റർ ചുറ്റളവിൽ നടുറോഡിൽ പൊങ്കാല ഇടുന്നതിനു് യാതൊരു മാനദണ്ഡവും പാലിക്കാതെ ആലപ്പുഴ ജില്ലാ കളക്‌ടർ അനുമതിനൽകുകയാണ്. അതോടൊപ്പം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾവഴിയും മറ്റും…


ധനമന്ത്രി തോമസ് ഐസക്ക് കൃപാസനത്തിൻറെ ഐശ്വര്യമോ? അതോ കൃപാസനം തോമസ് ഐസക്കിൻറെ ഐശ്വര്യമോ? എന്ന് പിപി സുമനൻ

പണ്ടേ ഫണ്ടിങ് ഒരു വീക്നെസും വിവാദമായിരുന്നു തോമസ് ഐസക്കിന് എന്നും. ഐസക്കിന്റെ മാരാരിക്കുളം മോഡൽ വികസനത്തെ എംഎൻ വിജയൻമാഷ് വലിച്ചുകീറി ഒട്ടിച്ചത് ആരും വിസ്മരിച്ചുകാണില്ല. കൃപാസനം തട്ടിപ്പ് കേന്ദ്രത്തിൻറെ ഐശ്വര്യത്തിന് ആധാരം ധനമന്ത്രി തോമസ് ഐസക്ക് ആണെന്ന് തുറന്നുപറയാൻ മാധ്യമങ്ങൾ മടിക്കുന്നതെന്തിനെന്ന് കേരളയുക്തിവാദിസംഘം സംസ്ഥാന കമ്മറ്റിയംഗം പിപിസുമനൻ ചോദിക്കുന്നു.ധനമന്ത്രി…