B. R. .Ambedkar

അംബേദ്ക്കര്‍ മനുസ്മൃതി കത്തിച്ചതിന്റെ 92-ാം വാര്‍ഷിക ദിനത്തിൽ ആര്‍ എസ് എസ് ഓഫീസിന് മുമ്പില്‍ മനുസ്മൃതി കത്തിച്ച് യുവതികള്‍

രാജ്യത്തിന്റെ ഭരണഘടന മനുസ്മൃതിയാക്കി മാറ്റാനുള്ള ആര്‍ എസ് എസിന്റെ നീക്കങ്ങള്‍ അനുവദിക്കില്ലെന്ന് ഉറക്കെ പറഞ്ഞുകൊണ്ട് സ്ത്രീകളുടെ വേറിട്ട പ്രതിഷേധം. തലസ്ഥാനത്തെ മുമ്പിജണ്ഡേവാലനിലുള്ള ആര്‍ എസ് എസ് ഓഫീസിന് മുമ്പില്‍ മനുസ്മൃതിയുടെ മാതൃക കത്തിച്ചാണ് യുവതികള്‍ പ്രതിഷേധിച്ചത്. ഭരണഘടനാ ശില്‍പ്പി ബി ആര്‍ അംബേദ്ക്കര്‍ മനുസ്മൃതി കത്തിച്ചതിന്റെ 92-ാം വാര്‍ഷിക…


ജനാധിപത്യത്തിന്റെ ശ്രീകോവിൽ ചെകുത്താന്മാർ കയ്യടക്കിയപ്പോൾ

“വണ്ടിയില്‍നിന്ന് പുറത്താക്കപ്പെട്ട ഒരു അയിത്തജാതിക്കാരന്‍, ജാതിഹിന്ദുക്കളാല്‍ ആട്ടിയോടിക്കപ്പെട്ടവന്‍, പ്രൊഫസറെന്ന നിലയില്‍ അപമാനിക്കപ്പെട്ടവന്‍, ഹോട്ടലുകളില്‍നിന്നും സലൂണുകളില്‍നിന്നും അമ്പലങ്ങളില്‍നിന്നും ആട്ടിയോടിക്കപ്പെട്ടവന്‍, ബ്രിട്ടീഷുകാരുടെ ശിങ്കിടിയെന്ന് ശപിക്കപ്പെട്ടവന്‍, ഹൃദയശൂന്യനായ രാഷ്ട്രീയക്കാരനെന്നും ചെകുത്താനെന്നും മുദ്രകുത്തി വെറുക്കപ്പെട്ടവന്‍, മഹാത്മാവിനെ നിന്ദിച്ചവന്‍..” എന്നിങ്ങനെ നിരവധി ആരോപണങ്ങള്‍ ഇന്നാട്ടുകാര്‍ ഡോ. അംബേദ്കറുടെ മേല്‍ ചൊരിയുമ്പോഴാണ് അദ്ദേഹം സ്വതന്ത്രഭാരതത്തിന്റെ നിയമ മന്ത്രിയായി…



അംബേദ്കര്‍: ആദരിക്കപ്പെടുന്ന വ്യക്തി എങ്കിലും എന്നും അവമതിക്കപ്പെടുന്ന ആശയം

അംബേദ്കര്‍ തന്റെ ഓര്‍മ വെച്ച നാള്‍ മുതല്‍ പ്രതിസ്ഥാനത്തുനിറുത്തുകയും അന്ത്യ നാളുകള്‍ വരെ കടുത്ത വിരോധത്തോടെ സമീപിക്കുകയും ചെയ്തത് സംഘ്പരിവാര്‍ മുന്നോട്ടുവെക്കുന്ന സവര്‍ണ രാഷ്ട്രീയത്തെയായിരുന്നു. വൈയക്തികമായ ലാഭനഷ്ട്ടകണക്കുകളില്‍ നിന്നുണ്ടായ വിരോധമായിരുന്നില്ല അത്. ചരിത്ര കാലം മുതലേ ബ്രാഹ്മണിക്കന്‍ സമൂഹം അധഃസ്ഥിതരോട് പുലര്‍ത്തിപ്പോരുന്ന സാമൂഹിക വ്യവസ്ഥിതിയോടുള്ള കടുത്ത പ്രതിഷേധവും തന്റെ…