Rajya sabha

ദേശീയ ജനസംഖ്യാ രജിസ്റ്റർ: പ്രധാന മന്ത്രിയുടെ ‘ഝൂട്ട്’ എന്ന പരാമർശം സഭാ രേഖകളില്‍ നിന്ന് ഒഴിവാക്കി

പ്രധാന മന്ത്രി നരേന്ദ്ര മോദി രാജ്യസഭയില്‍ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ സംബന്ധിച്ച് പരാമര്‍ശിക്കവെ ഉപയോഗിച്ച ‘ഝൂട്ട്’ എന്ന വാക്ക് സഭാരേഖകളില്‍ നിന്ന് നീക്കി. നുണ എന്ന അര്‍ഥം വരുന്ന ഹിന്ദി വാക്കാണിത്. പ്രതിപക്ഷത്തിന്റെ ആവശ്യം പരിഗണിച്ചാണ് രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡു ഈ വാക്ക് സഭാ രേഖകളില്‍ നിന്ന്…


പൗരത്വ ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു; മുസ്ലിംങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിക്കാന്‍ ചിലര്‍ ശ്രമിക്കുന്നെന്ന് അമിത് ഷാ

മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരനെ വിഭജിക്കുന്ന ദേശീയ പൗരത്വ ഭേദഗതി ബില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയില്‍ അവതരിപ്പിച്ചു. നേരത്തെ വ്യക്തമായ ഭൂരിഭക്ഷത്തിന് ലോക്‌സഭ കടന്ന ബില്ലില്‍ രാജ്യസഭയില്‍ ചര്‍ച്ച പുരോഗമിക്കുകയാണ്. ആറ് മണിക്കൂര്‍ ചര്‍ച്ചയാണ് ബില്ലിനായി അനുവദിച്ചിരിക്കുന്നത്. തിങ്കളാഴ്ച ലോക്‌സഭ പാസാക്കിയ പൗരത്വഭേദഗതി ബില്‍ അഭ്യന്തരമന്ത്രി അമിത്…


മുത്തലാഖ് നിരോധന ബില്‍ 84നെതിരെ 99 വോട്ടുകള്‍ക്ക് രാജ്യസഭ പാസാക്കി

മുത്തലാഖ് നിരോധ ബില്‍ രാജ്യസഭയില്‍ പാസാക്കി. 84നെതിരെ 99 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്. ഇതോടെ മുത്തലാഖ് ചൊല്ലുന്നത് രാജ്യത്ത് ക്രിമിനല്‍ കുറ്റമായി. എന്‍ ഡി എ ഘടകകക്ഷികളായ എ ഐ ഡി എം കെയും ജനതാദള്‍ യുനൈറ്റഡും വോട്ടെടുപ്പില്‍നിന്നും മാറിനിന്നു.ഇതിന് പുറമെ ടിആര്‍എസും ടിഡിപിയും വോട്ടെടുപ്പില്‍ പങ്കെടുത്തില്ലബില്ല് സെലക്ട്…


കര്‍ണ്ണാടക: യെദ്യൂരപ്പ ഇന്ന് വൈകിട്ട് ആറ് മണിക്ക് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

കര്‍ണാടക രാഷ്ട്രപതി ഭരണത്തിലേക്കോയെന്ന ചോദ്യങ്ങളുയരവെ പ്രതിപക്ഷ നേതാവ് ബിഎസ് യെദ്യൂരപ്പ സര്‍ക്കാറുണ്ടാക്കാന്‍ അവകാശവാദമുന്നയിച്ച് ഗവര്‍ണറെ കണ്ടു. വൈകിട്ട് ആറ് മണിക്ക് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയതായി ഗവര്‍ണറെ കണ്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ യെദ്യൂരപ്പ പറഞ്ഞു. സര്‍ക്കാര്‍ രൂപീകരണത്തിന് ബിജെപി കേന്ദ്ര നേതൃ്ത്വം അനുമതി നല്‍കിയിരുന്നില്ല….


പാര്‍ലിമെന്റില്‍ നിന്ന് പോയാലും ജനങ്ങള്‍ക്കൊപ്പം; രാജ്യസഭയില്‍ ഡി രാജയുടെ അവസാന പ്രസംഗം

ജനാധിപത്യത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്ഥാപനമായ പാര്‍ലമെന്റിന്റെ മഹത്വവും രാജ്യത്തെ ജനങ്ങളുടെ പൗരവാകാശങ്ങള്‍ക്ക് നല്‍കേണ്ട പ്രാധാന്യവും വിവരിച്ച് സി പി ഐ ജനറല്‍ സെക്രട്ടറി ഡി രാജയുടെ രാജ്യസഭയിലെ അവസാന പ്രസംഗം. ജനാധിപത്യത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്ഥാപനമായാണ് പാര്‍ലമെന്റിനെ ഞങ്ങള്‍ കാണുന്നത്. അംബേദ്കറും മറ്റ് സാമൂഹികപരിഷ്‌കര്‍ത്താക്കളും വിഭാവനം ചെയ്തത് പോലെ…