Rape case

വിദേശ മലയാളിയായ വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസ്: ഫാ. മനോജ് പ്ളാക്കൂട്ടത്തിന് മുൻ‌കൂർ ജാമ്യം

ചേവായൂർ ബലാത്സംഗ കേസിൽ പ്രതിയായ വൈദികന് മുൻ‌കൂർ ജാമ്യം ലഭിച്ചു. കേസിലെ പ്രതിയായ ഫാ. മനോജ് പ്ളാക്കൂട്ടത്തിന് ഉപാധികളോടെയാണ് ഹൈക്കോടതി ഇപ്പോൾ ജാമ്യം അനുവദിച്ചിരിക്കുന്നത്. പത്ത് ദിവസത്തിനുള്ളിൽ വൈദികൻ അന്വേഷണ ഉദ്യോഗസ്ഥന് മുൻപിൽ ഹാജരാകണമെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. വിദേശ മലയാളിയായ വീട്ടമ്മയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയിലാണ് വൈദീകനെതിരെ പോലീസ്…


സീറോ മലബാര്‍ സഭ വൈദികന്‍ പ്രതിയായ ബലാത്സംഗ കേസ് അട്ടിമറിക്കാന്‍ സഭയും പോലീസും ഒത്തുകളി

കേരളത്തിലെ ക്രിസ്ത്യൻസഭകളിൽ കന്യാസ്ത്രീമാരെയും അൽമായരുടെ ഭാര്യമാരെയും പീഡിപ്പിക്കുന്ന കാര്യത്തിലും വിശ്വാസിപൊട്ടന്മാരുടെ പണാപഹരണത്തിലും മുൻപതിയിലുള്ള സീറോ മലബാര്‍ സഭ വൈദികന്‍മാരിൽ ഒരാൾ പ്രതിയായ ബലാത്സംഗക്കേസില്‍ കേസ് അട്ടിമറിക്കാന്‍ സഭയും പോലീസും ഒത്തുകളിക്കുന്നതായി പോലീസിനെതിരേ ആരോപണവുമായി പരാതിക്കാരി. സഭയും ചേവായൂര്‍ പോലീസും തന്നെ ചതിച്ചെന്നും മൊഴി നല്‍കിയതിന് പിന്നാലെ കേസ് അട്ടിമറിക്കാന്‍…


നിത്യാനന്ദ പരമശിവം പുതിയ അവതാരമാണെന്നും കേസ് ഉള്ളത് തൻറെ പഴയ അവതാരം പരമഹംസ നിത്യാനന്ദയ്ക്കാണെന്നും ബലാത്സംഗ സ്വാമി

ഇന്റര്‍പോള്‍ തേടുന്ന വിവാദ ആള്‍ദൈവം നിത്യാനന്ദ പുതിയ വാദവുമായി രംഗത്ത്. ഇത് തൻറെ മൂന്നാമത്തെ അവതാരമാണെന്നും യദാ…യദാഹി… ധർമസ്യ… താൻ ഇനിയും അവതരിക്കുമെന്നും, ആരോപണങ്ങള്‍ നേരിടുന്നത് തൻറെ പഴയ അവതാരമായ പരമഹംസ നിത്യാനന്ദയാണെന്നും ഇപ്പോൾ പുതിയ അവതാരം, നിത്യാനന്ദ പരമശിവം ആണെന്നുമാണ് ആൾദൈവം തൻറെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ…


ബലാത്സംഗ കേസ്: ദൈവത്തിനെതിരെ ഇന്റര്‍പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ് ഇറക്കി

പുരാണ കഥാപാത്രമായ പരമശിവൻറെ അവതാരമാണെന്ന് സ്വയം പ്രഖ്യാപിച്ച വിവാദ ആള്‍ദൈവം നിത്യാനന്ദയ്ക്ക് എതിരെ ഇന്റര്‍പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ് ഇറക്കി. കര്‍ണാടക പോലീസ് ബലാത്സംഗ കേസ് ചുമത്തിയതോടെയാണ് കഴിഞ്ഞ വര്‍ഷം ഇയാള്‍ ഇന്ത്യ വിട്ടത്. കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് പോലീസ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. രണ്ടു പെണ്‍കുട്ടികളെ ആശ്രമത്തില്‍ നിന്നും…


കോഴിക്കോട് ബസ് കാത്തുനിന്ന ഭിന്നശേഷിക്കാരിയെ ആളൊഴിഞ്ഞ കെട്ടിടത്തിലെത്തിച്ച് പീഡിപ്പിച്ചു; പ്രതി പിടിയില്‍

കോഴിക്കോട് ഭിന്നശേഷിക്കാരിയായ യുവതിയെ ബലാത്സംഗം ചെയ്തു കടന്നുകളഞ്ഞ യുവാവ് പിടിയില്‍. പയ്യോളി അയനിക്കാട് സ്വദേശി ആഷിക് സോളമനെ(26) ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ഓണ്‍ലൈന്‍ ഫുഡ് സപ്ലൈ ഡെലിവറി ബോയ് ആയി ജോലിചെയ്തുവരികയായിരുന്ന ആഷിഖ് കഴിഞ്ഞ വെള്ളിയാഴ്ച രാത്രി എട്ടേമുക്കാല്‍ മണിയോടെ മെഡിക്കല്‍ കോളജ് ബസ് സ്റ്റോപ്പില്‍ ബസ് കാത്ത്…


ഉന്നാവോയിൽ പീഡന പരാതി പൊലീസ് അവഗണിച്ചു; സ്റ്റേഷനു മുന്നിൽ തീകൊളുത്തിയ യുവതി മരിച്ചു

ലൈംഗിക പീഡന കേസിൽ പോലീസ് നടപടി എടുത്തില്ലെന്ന് ആരോപിച്ച് ഉത്തർപ്രദേശിലെ ഉന്നാവോയിൽ പോലീസ് സൂപ്രണ്ടിന്റെ ഓഫീസിനു മുന്നിൽ സ്വയം തീകൊളുത്തിയ 23കാരി മരിച്ചു. ഡിസംബർ 16നായിരുന്നു സംഭവം. 70 ശതമാനം പൊള്ളലേറ്റ് ആശുപത്രിയിലായിരുന്നു യുവതി. യുവതിയുടെ പീഡന പരാതിയിൽ അവദേശ് സിംഗ് എന്നയാൾക്കെതിരെ പോലീസ് കേസെടുത്തെങ്കിലും ഇയാൾ മുൻകൂർ…


ബലാത്സംഗത്തിനു ശേഷം ബന്ധു തീക്കൊളുത്തിയ യുവതി മരിച്ചു

യു പിയിലെ ഫത്തേഹ്പൂരില്‍ ബലാത്സംഗത്തിനു ശേഷം ബന്ധു തീക്കൊളുത്തി പരുക്കേല്‍പ്പിച്ച യുവതി മരിച്ചു. 90 ശതമാനത്തോളം പൊള്ളലേറ്റ നിലയില്‍ കാണ്‍പൂരിലെ ലാലാ ലജ്പത് റായ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു യുവതി. കഴിഞ്ഞ ശനിയാഴ്ചയാണ് യുവതിക്ക് നേരെ അക്രമമുണ്ടായത്. അയല്‍വാസിയായ ബന്ധുവാണ് യുവതിയെ ബലാത്സംഗം ചെയ്തത്. സംഭവം മാതാപിതാക്കളെ അറിയിക്കുമെന്ന്…


കാപ്പിയിൽ വിസ്കി ഒഴിച്ച് കൊടുത്ത് വീണ്ടും മലയാളി വൈദീകരുടെ വിശുദ്ധ പീഡനം- കടലിനക്കരെ

ഫ്രാൻസിസ് ജോയി f®an©is j◎y ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടികൊണ്ട് കാപ്പിയിൽ വിസ്കി ഒഴിച്ച് കൊടുത്ത് യുവതിയെ ബലാൽസംഗം ചെയ്‌ത് യേശു ക്രിസ്തുവിൻറെ പ്രതിപുരുഷന്മാരായ രണ്ട് പുരോഹിതർ മാതൃകയായി.സൗത്ത് ആഫ്രിക്കയിൽ നിന്നും മലയാളി കത്തോലിക്കാ പുരോഹിതരുടെ അഭിമാനകരമായ ലൈംഗീക പീഡന വാർത്തകൾ ആണ് ഇപ്പോൾ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. മാന്തവാടി…


നിത്യാനന്ദയ്ക്ക് ഹിന്ദു രാഷ്ട്രം സ്ഥാപിക്കാന്‍ സ്ഥലം നല്‍കിയിട്ടില്ലെന്നും, ഹെയ്തിലേക്ക് കടന്നതായും ഇക്വഡോര്‍

ബലാത്സംഗ കേസുകളില്‍ പ്രതിയായ ആള്‍ദൈവം ഇന്ത്യയില്‍ നിന്ന് കടന്ന് ഇക്വഡോറില്‍ സ്വന്തമായി ഒരു ദ്വീപ് വിലക്കുവാങ്ങി ഹിന്ദു രാജ്യം സ്ഥാപിച്ചതായുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. എന്നാല്‍ ഇയാള്‍ക്ക് ഹിന്ദു രാജ്യം നിര്‍മ്മിക്കാന്‍ ഭൂമി നല്‍കുകയോ സൗത്ത് അമേരിക്കയില്‍ ഏതെങ്കിലും ഭൂമി വാങ്ങാന്‍ സഹായിക്കുകയോ ചെയ്തിട്ടില്ലെന്ന് ഇക്വഡോര്‍…


വീണ്ടും വിശുദ്ധ പീഡനം: വീട്ടമ്മയുടെ പരാതിയിൽ പള്ളിവികാരിക്കെതിരെ ബലാത്സംഗ കേസ്

കോഴിക്കോട് വീണ്ടും വിശുദ്ധ പീഡനം. തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ പരാതിയിൽ വൈദികനെതിരെ ബലാത്സംഗ കേസെടുത്തു. ഫാ. മനോജിനെതിരെയാണ് ചേവായൂര്‍ പോലീസ് കേസെടുത്തു അന്വേഷണം തുടങ്ങിയത്. ഫാ.മനോജ് കോഴിക്കോട് ചേവായൂര്‍ പള്ളി വികാരിയായിരിക്കെ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി 2017 ജൂൺ 15-നാണ് കേസിനാസ്പദമായ സംഭവം.  ചേവായൂര്‍ സ്റ്റേഷന്‍ പരിധിയില്‍…