Sangh Parivar

ദളിത് വാദ്യകലാകാരനെ ഭീഷണിപെടുത്തുകയും അപമാനിക്കുകയുംചെയ്ത നാല് സംഘപരിവാര്‍ പ്രവർത്തകർ അറസ്റ്റില്‍

കൊച്ചിദേവസ്വം ബോർഡ് ക്ഷേത്രത്തിൽ ദളിത് വിഭാഗത്തില്‍ പെട്ട യുവാവിനെ സോപാനം പാടുന്നതില്‍ നിന്നും വിലക്കി സംഘ് പരിവാര്‍. ചേരാനല്ലൂര്‍ ശ്രീ കാര്‍ത്യായനി ഭഗവതി ക്ഷേത്രത്തില്‍ പട്ടിക വിഭാഗക്കാരനായ വിനില്‍ ദാസിനെ സോപാനഗായകനായി നിയമിച്ചതിനെതിരെയാണ് സംഘപരിവാര്‍ ജാതി വിലക്ക് കല്‍പ്പിച്ചത്.  സോപാനപ്പാട്ടിന് അയിത്ത ജാതിയില്‍പെട്ടയാള്‍ വരരുതെന്നായിരുന്നു ആവശ്യം. ജോലിക്ക് എത്തിയപ്പോള്‍…


‘രാമായണ മാസാചരണം’ ഒരു സംഘപരിവാർ ഗൂഢാലോചനy

1982ൽ ശബരിമലപോലെ ആസൂത്രണം ചെയ്തു നടപ്പിലാക്കിയ ഒരു സുവർണ്ണാവസരം പദ്ധതിയായിരുന്നു ‘രാമായണ മാസാചരണം” എന്നപേരിൽ സംഘപരിവാര പ്രവർത്തകർ മൈക്ക് സെറ്റും രാമായണവുമായി വീടുകൾ തോറും കയറിയിറങ്ങുന്ന കലാപരിപാടി. രാമായണ മാസാചരണം ആരംഭിക്കാനിടയായ സാഹചര്യത്തെ കുറിച്ചും അതിൻറെ വിജയത്തെക്കുറിച്ചും 2016 ൽ പ്രസിദ്ധീകരിച്ച ജന്മഭൂമി ലേഖനമാണ്. ചുവടെ ചേർക്കുന്നത്. രാമായണമാസാചരണം…



ജയിലില്‍ സ്ഥലമില്ലാത്തതുകൊണ്ടാണോ വെടിവെച്ച് കൊല്ലുന്നത്?; സംഘപരിവാറിന് കമല്‍ഹാസൻറെ ചുട്ട മറുപടി

വെടിവെച്ചു കൊല്ലണമെന്ന അഖില ഭാരതീയ ഹിന്ദു മഹാസഭയുടെ ആഹ്വാനത്തിനെതിരെ രൂക്ഷ പരിഹാസവുമായി കമല്‍ഹാസന്‍. ജയിലില്‍ സ്ഥലമില്ലാത്തതുകൊണ്ടാണോ വെടിവെച്ച് കൊല്ലാന്‍ മുതിരുന്നതെന്ന് കമല്‍ പരിഹസിച്ചു. വിമര്‍ശനങ്ങളെ പ്രവര്‍ത്തനംകൊണ്ട് പ്രതിരോധിക്കാന്‍ കഴിയാത്തവരാണ് കൊലവിളി നടത്തുന്നത്. ഹിന്ദുതീവ്രവാദത്തെ വിമര്‍ശിക്കുന്നവരെ രാജ്യദ്രോഹികളെന്ന് മുദ്രകുത്തി ജയിലിലടക്കുകയാണ് ഇവര്‍ ചെയ്യുന്നത്. അഭിപ്രായം വ്യക്തമാക്കുമ്പോള്‍ ഉണ്ടാകുന്ന അസഹിഷ്ണുത തന്റെ…