Sr.Lucy

സിസ്റ്റർ സോണിയ തെരേസ് (DSJ) അറിയാൻ! വാവ് എന്താ പ്രതികരണം!

ഫ്രാൻസിസ് ജോയി “ഒരു എക്സ് കന്യാസ്ത്രീയുടെ ഇക്കിളി കഥ കേട്ട് രോമാഞ്ചം കൊള്ളുകയും സമർപ്പിതരെയും, വൈദീകരെയും മോശമെന്ന് ചിത്രീകരിച്ച് ട്രോളുകൾ ഇറക്കുകയും ചെയ്യുന്ന ചിലർക്കായി..!” എന്ന ആമുഖത്തോടെ Daughters of St Joseph (DSJ) എന്ന സന്ന്യാസിനി സഭയിയെ Sr Sonia Teres എഴുതിയ ഫേസ്‌ബുക്ക് പോസ്റ്റ് –…


സിസ്റ്റർ ലൂസി കളപ്പുരയുടെ ആത്മകഥയ്ക്കെതിരായ ഹർജി ഹൈക്കോടതി തള്ളി

സിസ്റ്റർ ലൂസി കളപ്പുരയുടെ ആത്മകഥയുടെ അച്ചടിയും വിതരണവും തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. പുസ്തകത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് ആക്ഷേപമുണ്ടെങ്കിൽ പൊലീസിനെ സമീപിക്കാമെന്ന് കോടതി നിർദ്ദേശിച്ചു. സിസ്റ്റർ ലൂസി കളപ്പുര, ഡി സി ബുക്സ്, ഡിജിപി, ചീഫ് സെക്രട്ടറി എന്നിവരെ എതിർ കക്ഷികളാക്കി എസ്എംഐ സന്യാസിനി സഭാംഗമായ സി. ലിസിയ ജോസഫായിരുന്നു…


നീതി കിട്ടില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ് വനിതാ കമ്മിഷന്റെ ഹിയറിങിന് ഹാജരാകാതിരുന്നതെന്ന് സിസ്റ്റര്‍ ലൂസി

സംസ്ഥാന വനിതാ കമ്മിഷന് രൂക്ഷ വിമര്‍ശനവുമായി സിസ്റ്റര്‍ ലൂസി കളപ്പുര രംഗത്ത്. നീതി കിട്ടില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ് കമ്മിഷന്റെ ഹിയറിങിന് ഹാജരാകാതിരുന്നതെന്നും സഭാ അനുകൂലികളെ തൃപ്തിപ്പെടുത്താനാണ് അധ്യക്ഷ തനിക്കെതിരെ രംഗത്തെത്തിയതെന്നും സിസ്റ്റര്‍ ലൂസി കളപ്പുര ആഞ്ഞടിച്ചു. വത്തിക്കാനും ഒപ്പം വനിതാ കമ്മിഷനും തന്നെ അവഗണിക്കുകയാണ്. നീതി ലഭിക്കുമെന്ന് ഉറപ്പുണ്ടെങ്കില്‍ ഇനിയും…


മതങ്ങൾ മനുഷ്യന് വേണ്ട എന്നതിനപ്പുറം സഭയെ നന്നാക്കുക എന്ന ലക്ഷ്യം എനിക്കില്ല: സോയ.കെ.എം

സോയ.കെ.എം ഞാൻ ജസ്റ്റിസ് ഫോർ ലൂസി എന്ന ക്യംപയിനിൽ പങ്കെടുത്തത് അത് പൂർണമായും ഒരു സ്ത്രീയുടെ നീതിക്ക് വേണ്ടിയാണന്ന് കരുതി മാത്രമായിരുന്നു. മാനന്തവാടിയിലെ ഐക്യദാർഢ്യസദസ്സ് വിജയിപ്പിക്കുവാനും കഴിഞ്ഞത് ലക്ഷ്യം അതായത് കൊണ്ട് മാത്രമായിരുന്നു… എന്തുകൊണ്ട് മാനന്തവാടിയിലെ വിജയിച്ചു? എന്തുകൊണ്ട് വഞ്ചി സ്ക്വയർ വിജയിച്ചില്ല? അതിന് കാരണമുണ്ട്. മാനന്തവാടിയിലെ പരിപാടി…


പ്രതീക്ഷിച്ചത് സംഭവിച്ചു: സിസ്റ്റർ ലൂസി കളപ്പുരയുടെ അപ്പീൽ വത്തിക്കാൻ തള്ളി

അത്ഭുതങ്ങൾ ഒന്നും ഉണ്ടായില്ല, പ്രതീക്ഷിച്ചത് സംഭവിച്ചു. ഫ്രാൻസിസ്കൻ സന്യാസിനി സമൂഹത്തിൽ നിന്ന് പുറത്താക്കിയതിന് എതിരെ സിസ്റ്റർ ലൂസി കളപ്പുര നൽകിയ അപ്പീൽ വത്തിക്കാൻ തള്ളി. പുറത്താക്കലിനെതിരെ സിസ്റ്റർ ലൂസി കളപ്പുര നൽകിയ അപ്പീലാണ് വത്തിക്കാൻ തള്ളിയത്. പരാതി നിരാകരിച്ചു എന്ന് വ്യക്തമാക്കിയുള്ള കത്ത് ഇന്ന് രാവിലെയാണ് ലഭിച്ചത്. സഭാ…


സി. ലൂസി കളപ്പുരയ്ക്ക് നീതിവേണം: ഒക്ടോബർ 12 ന് നീതിബോധത്തിൻറെ കനലെരിയുന്ന മനസ്സുള്ളവർ കൈകോർക്കുന്നു

ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വഞ്ചി സ്ക്വയറിൽ കന്യാസ്ത്രീകൾ നടത്തിയ സമരത്തിന് ഒരുവയസ്സ്. ഇതേസമരത്തിന് പിന്തുണ നൽകി പങ്കെടുത്ത സിസ്റ്റർ ലൂസിയെ സഭ പുറത്താക്കി. സിസ്റ്റർ ലൂസിയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച നോബിളിനെ അറസ്റ്റ് ചെയ്യാൻ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല. ലോകമെമ്പാടുമുള്ള നീതിബോധമുള്ള മലയാളികൾ രൂപീകരിച്ച JUSTICE FOR SR.LUCY എന്ന…


മരണക്കിണറിൽ മോട്ടോർ സൈക്കിൾ ഓടിക്കുന്നത് കണ്ടുനിൽക്കുന്നവർക്ക് സുരക്ഷ ഒരുക്കാനാവുമോ?

ലിബി. സിഎസ് സിസ്റ്റർ ലൂസിക്കൊപ്പം പൊതുസമൂഹം ഉണ്ടെന്ന് സഭയെയും ഭരണകൂടത്തെയും ബോധ്യപ്പെടുത്തേണ്ടതുണ്ട്. എന്നകാര്യത്തിൽ എനിക്ക് എതിർ അഭിപ്രായമില്ലെങ്കിലും ഞാൻ വ്യക്തിപരമായി സിസ്റ്റർ ലൂസിക്കൊപ്പമല്ല ജെസ്മിക്കൊപ്പമാണ്. കത്തോലിക്കാസഭയുടെ തടവറയിൽ നിന്ന് പുറത്തുകടക്കാൻ തയ്യാറാവാത്ത ഒരാൾക്ക് എങ്ങനെയാണു പൊതു സമൂഹത്തിന് സുരക്ഷ ഒരുക്കാൻ കഴിയുക? സിസ്റ്റർ ലൂസിക്കുവേണ്ടി പൊതുസമൂഹത്തിലെ സ്ത്രീകൾക്ക് ആകെ…