Sreekumaran menon

മഞ്ജു വാര്യരുടെ പരാതിയിൽ ശ്രീകുമാർ മേനോനെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസ് എടുത്തു

നടി മഞ്ജു വാര്യരുടെ പരാതിയുടെ അടിസ്ഥാനത്തിൽ,സാമൂഹിക മാദ്ധ്യമങ്ങളിലുടെ അപവാദ പ്രചാരണം നടത്തൽ, ഗൂഢ ഉദ്ദേശ്യത്തോടെ സ്ത്രീയെ പിന്തുടരൽ, ഭീഷണിപ്പെടുത്തൽ, സ്ത്രീയെ പൊതുമദ്ധ്യത്തിൽ അപമാനിക്കും വിധം പെരുമാറുക, സ്ത്രീത്വത്തെ അപമാനിക്കും വിധം അംഗവിക്ഷേപം നടത്തിയെന്നതടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് സംവിധായകൻ ശ്രീകുമാർ മേനോനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുള്ളത്. തൃശൂർ ഈസ്റ്റ്…


സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ മഞ്ജു വാര്യര്‍ ഡി ജി പിക്ക് പരാതി നല്‍കി

സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ നടി മഞ്ജു വാര്യര്‍ ഡി ജി പിക്ക് പരാതി നല്‍കി. ശ്രീകുമാര്‍ മേനോൻറെ നേതൃത്വത്തിൽ തന്നെ അപായപ്പെടുത്താന്‍ ശ്രമം നടക്കുന്നുവെന്നും തനിക്കെതിരെ സംഘടിത നീക്കം നടക്കുന്നുവെന്നും മഞ്ജുവിന്റെ പരാതിയില്‍ പറയുന്നു. ഒടിയന്‍ സിനിമക്ക് ശേഷം തനിക്ക് നേരെയുണ്ടായ സൈബര്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ശ്രീകുമാറാണെന്നും പരാതിയിലുണ്ട്….