Syro Malabar Church

സീറോ മലബാര്‍ സഭ വൈദികന്‍ പ്രതിയായ ബലാത്സംഗ കേസ് അട്ടിമറിക്കാന്‍ സഭയും പോലീസും ഒത്തുകളി

കേരളത്തിലെ ക്രിസ്ത്യൻസഭകളിൽ കന്യാസ്ത്രീമാരെയും അൽമായരുടെ ഭാര്യമാരെയും പീഡിപ്പിക്കുന്ന കാര്യത്തിലും വിശ്വാസിപൊട്ടന്മാരുടെ പണാപഹരണത്തിലും മുൻപതിയിലുള്ള സീറോ മലബാര്‍ സഭ വൈദികന്‍മാരിൽ ഒരാൾ പ്രതിയായ ബലാത്സംഗക്കേസില്‍ കേസ് അട്ടിമറിക്കാന്‍ സഭയും പോലീസും ഒത്തുകളിക്കുന്നതായി പോലീസിനെതിരേ ആരോപണവുമായി പരാതിക്കാരി. സഭയും ചേവായൂര്‍ പോലീസും തന്നെ ചതിച്ചെന്നും മൊഴി നല്‍കിയതിന് പിന്നാലെ കേസ് അട്ടിമറിക്കാന്‍…


ഇടപ്പള്ളി പള്ളിയുമായി ബന്ധപ്പെട്ട് ചിലര്‍ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് അതി രൂപ താ…!

ഇടപ്പള്ളി സെന്റ് ജോർജ്പള്ളിയിൽ വിശ്വാസി പൊട്ടന്മാർ നൽകിയ കുർബാനപ്പണം വികാരി കാമുകിയുടെ അകൗണ്ടിലേക്ക് നൽകിയ സംഭവത്തിൽ വിശ്വാസികളുടെ കുര്‍ബാനപ്പണം നഷ്ടമാകില്ലെന്ന് അരമന വ്യക്തമാക്കി. കുര്‍ബാന നിയോഗത്തിനായി ഏതൊക്കെ വൈദികര്‍ക്കാണോ കൂടുതല്‍ പണം അയച്ചുകൊടുത്തത് അവര്‍ ആ പണം കുര്‍ബാന ധര്‍മമായി കണ്ട് ചൊല്ലിതീര്‍ക്കുമത്രെ. കുര്‍ബാനകളുടെ ഉത്തരവാദിത്തം കൂരിയയുടെ മധ്യസ്ഥതയില്‍…


തോൽവികളേറ്റുവാങ്ങാൻ സീറോകൾ പിന്നെയും ബാക്കി!

ജോർജ്ജ് ജോസഫ് പ്രിൻസാണ്… പ്രിൻസസുമുണ്ട്! പ്രിൻസിപ്പിൾ ഇല്ലെന്നുമാത്രം…! അതിനാൽ നാട്ടുകാർ കൊടുത്ത പ്രിൻസിപ്പലുമായി മുങ്ങി! ദോഷം പറയരുതല്ലോ, ആള് പ്രഗത്ഭനാണ്. അതുകൊണ്ടുതന്നെ റോമിൽ വിട്ടു പഠിപ്പിച്ചത്രേ! ഒരു ഒന്നൊന്നര പഠിത്തം! തൊഴിലെല്ലാം ശരിക്കു പഠിച്ചു…! പട്ടം ഏൽക്കുന്നതിനു മുമ്പെ മറ്റൊരു അച്ഛൻ പട്ടം ഏറ്റു! അങ്ങനെ ഇടവകക്കാരുടെ കൊച്ചച്ചൻ…


സെമിത്തേരി ബില്‍ സര്‍ക്കാർ നിലപട് അഭിനന്ദനാർഹം; മറ്റു സഭകളുടെ നിലപാടിലും ചില പ്രതിപക്ഷ സാമാജികരുടെ നിലപാടിലും വേദനയുണ്ടെന്ന് യാക്കോബായ സഭ

സെമിത്തേരി ഓര്‍ഡിനന്‍സ്‌ വിഷയത്തില്‍ സഹോദരസഭകളും നിയമസഭയില്‍ പ്രതിപക്ഷവും സ്വീകരിച്ച നിലപാടില്‍ വേദനയും നിരാശയുമുണ്ടെന്നു യാക്കോബായ സുറിയാനി സഭ. ഒരു നൂറ്റാണ്ടിലേറെയായി നിലനില്‍ക്കുന്ന സഭാതര്‍ക്കത്തിനു ശാശ്വത പരിഹാരമുണ്ടാക്കുവാനുള്ള സര്‍ക്കാര്‍ ശ്രമത്തിനു പിന്തുണ നല്‍കേണ്ടതിനു പകരം ബില്ലിനെ എതിര്‍ക്കുന്നതു സമാധാന ശ്രമങ്ങള്‍ക്കു തിരിച്ചടിയാണെന്നു യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ്‌…


ഈ കഥയ്ക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചവരുമായോ എന്തെങ്കിലും സാദൃശ്യം തോന്നുന്നുവെങ്കിൽ അത് തികച്ചും സ്വാഭാവികം മാത്രം

ട്രെയിലർ ഇറങ്ങിയപ്പോൾ തന്നെ വിവാദമായ ആന്റോ ഇലഞ്ഞി സംവിധാനം ചെയ്യുന്ന “ദ ഡാർക്ക് ഷെയ്ഡ്സ് ഓഫ് ആൻ ഏഞ്ചൽ ആന്റ് ദ ഷെപ്പേർഡ് ” എന്ന സിനിമയുടെ ഒരു ഭാഗമാക്കാൻ വേണ്ടി എന്ന പേരിൽ ഷിബു ജോൺ ഫെയ്‌സ്‌ബുക്കിൽ വിവരിച്ച ‘ഒരു ഇറച്ചിവെട്ടുകാരൻറെ മകൻറെ കഥ’ സോഷ്യൽമീഡിയയിൽ വൈറൽ…


ഇല്ലെങ്കിലും ഉണ്ട്: കേരളത്തില്‍ ലൗവ് ജിഹാദ് ഉണ്ടെന്ന് ആവര്‍ത്തിച്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം തള്ളി സിറോ മലബാര്‍ സഭ

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം തള്ളി ലൗവ് ജിഹാദ് ആരോപണം ആവര്‍ത്തിച്ച് സിറോ മലബാര്‍ സഭ. കേരളത്തില്‍ ലൗവ് ജിഹാദ് ഉണ്ടെന്നും നിലപാടില്‍ മാറ്റമില്ലെന്നും സഭ വ്യക്തമാക്കി. വിവിധ രൂപതകളില്‍ നിന്നുള്ള പരാതി പരിശോധിച്ചാണ് സിനഡിന്റെ നിലപാടെന്നും സഭാ നേതൃത്വം വ്യക്തമാക്കി. ലൗവ് ജിഹാദിനെതിരായ പരാതികളെ ഇസ്ലാം മതത്തിനെതിരായ…


സിസ്റ്റർ ലൂസി കളപ്പുര ‘സംസ്‌കാര ശൂന്യരായ സഭാ വിരോധികള്‍ക്കൊപ്പം ഹോട്ടലില്‍ താമസിച്ചെന്ന്’ മാനന്തവാടി രൂപത ബിഷപ് മാര്‍ ജോസ് പൊരുന്നേടം

സി.ലൂസി കളപ്പുരയ്‌ക്കെതിരെ വിവാദ പരാമര്‍ശവുമായി സീറോമലബാർ സഭയുടെ കുപ്രസിദ്ധമായ മാനന്തവാടി രൂപതയുടെ ബിഷപ് മാര്‍ ജോസ് പൊരുന്നേടവും എഫ്.സി.സി സന്യാസ സഭാ അധികൃതരും മാനന്തവാടി കോടതിയില്‍. സി. ലൂസി കളപ്പുര സംസ്‌കാര ശൂന്യര്‍ക്കും സഭാവിരോധികള്‍ക്കുമൊപ്പം കറങ്ങി നടന്നുവെന്നും ഹോട്ടലില്‍ താമസിച്ചുവെന്നും കോടതിയില്‍ നല്‍കിയ സത്യാവാങ്മൂലത്തില്‍ ‘വിഷ’പ്പ് പറയുന്നു. സന്യാസത്തിനു…


അയ്യോ, ഓടിവായോ ! ബിൽ ഗേറ്റ്സിന്റെ വീട്ടിലും ലവ് ജിഹാദ്!

ലവ് ജിഹാദിനെക്കുറിച്ച് സീറോ മലബാർ സഭാ മെത്രാൻ സമിതി പറഞ്ഞത് ആഗോള തലത്തിലും സത്യമായി. ദേണ്ടെ , മാനം മര്യാദയ്ക്ക് ചെല്ലും ചെലവും കൊടുത്ത് വളത്തിയ ഒരു പെൺ കൊച്ചിനേയും കണ്ട മേത്ത പിള്ളാര് തട്ടികൊണ്ടു പോയി.പറ്റിയാ പോപ്പു തമ്പുരാനെ കൊണ്ട് ഈ ലവ് ജിഹാദിനെതിരെ നാല് പൊളപ്പൻ…


ചരിത്രം പഠിക്കാതെ കാവി കളസവുമിട്ട് മണ്ടത്തരം വിളിച്ചു പറയാതിരിക്കൂ കാപ്പിപ്പൊടീ

ജിനേഷ് മാത്യു സീറോ മലബാർ സഭ എത്രത്തോളം കാവിവൽക്കരിക്കപ്പെട്ടിരിക്കുന്നു എന്നതിന്റെ പ്രത്യക്ഷത്തിലുള്ള തെളിവുകളിലൊന്നാണ് ഫാദർ ജോസഫ് പുത്തൻപുരയ്ക്കൽ. ഇന്ത്യയിലെ ഹിന്ദുക്കളേയും മുസ്ലീംങ്ങളേയും തമ്മിൽ തല്ലിക്കാനായി ബ്രിട്ടീഷുകാർ ടിപ്പു സുൽത്താനേക്കുറിച്ചുണ്ടാക്കിയ കള്ളക്കഥകൾ സങ്കികളിൽ നിന്ന് ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത് കാപ്പിപ്പൊടിയേപ്പോലുള്ള വർഗ്ഗീയ വാദികളാണെന്ന് നമ്മൾ തിരിച്ചറിയണം. വർഗ്ഗീയവാദി എന്ന് നിങ്ങൾ ആരോപിക്കുന്ന…


കാ…തൊലിക്കാ സഭയുടെ കന്യാപീഡനം: ലൂസി കളപ്പുരയ്ക്ക് ഭക്ഷണം പോലും നൽകുന്നില്ല താന്‍ പട്ടിണിയില്‍ എന്ന് സിസ്റ്റര്‍

സിസ്റ്റർ ലൂസികളപ്പുര കോൺവെന്റിൽ പട്ടിണിയിൽ. ഭക്ഷണം നൽകാതെ പീഡിപ്പിച്ച് കാ..തൊലിക്കാ സഭ.തന്നെ പട്ടിണിക്കിട്ട് കൊല്ലാനാണ് സഭാ അധികൃതരുടെ ശ്രമമെന്ന് സിസ്റ്റർ ലൂസി കളപ്പുര. മഠത്തില്‍ തനിക്ക് ഭക്ഷണംപോലും നല്‍കാതെ പീഡിപ്പിക്കുകയാണെന്നും സിസ്റ്റർ ലൂസി കളപ്പുര പറഞ്ഞു. തന്നെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചതിനടക്കം പൊലീസില്‍ നല്‍കിയ പരാതികളിലൊന്നില്‍പോലും കാര്യമായ നടപടികളെടുത്തില്ലെന്നും സിസ്റ്റർ…