ഇന്ത്യയിലെ ഓരോ ദലിതനും സ്വയം അവനിലേക്ക് നോക്കി പറയാം “രാജാ… വന്തിട്ടേന്ന് സൊല്ലടാ..”
ടി. എ. കിഷോർ (സി എസ് ഡി എസിന്റെ യുവജന വിഭാഗം സി എസ് വൈ എഫ് സംസ്ഥാന പ്രസിഡന്റ്) കമ്മ്യൂണിസ്റ്റ് പാർടിയുടെ കേരളത്തിലെ ഒന്നാം സെക്രട്ടറിയായിരുന്ന സഖാവ്.കെ.വി പത്രോസ് എന്ന കുന്തക്കാരൻ പത്രോസിനെ മറന്നവർ നരേന്ദ്ര മോദിക്കെതിരെ പട നയിക്കാൻ ദലിത് വിഭാഗക്കാരനായ തമിഴ്നാട്ടുകാരൻ ദൊരൈ സാമി…