Tamilnadu Politics


അറുപത്തിമൂന്നാം പിറന്നാള്‍ ദിനത്തില്‍ മയ്യം വിസിലുമായി ഉലകനായകൻ

ഉലക നായകന്‍ കമല്‍ഹാസന് ഇന്ന് അറുപത്തിമൂന്നാം പിറന്നാള്‍ ആയിരുന്നു . കഴിഞ്ഞ പിറന്നാളുകളില്‍ നിന്നും വ്യത്യസ്തമായി ഏവരും പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ഒന്നാരുന്നു ഇന്നത്തെ പിറന്നാള്‍.ചെന്നൈയിലെ മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ ആഘോഷങ്ങളില്ലാത്ത പിറന്നാളാകും ഇന്നത്തേതെന്ന് കമല്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു. തന്റെ 63ാം പിറന്നാള്‍ ദിനത്തില്‍ ജനങ്ങളുമായി കൂടുതൽ അടുത്തിടപെടാന്‍ കമല്‍ ഹാസൻ…


തമിഴകത്ത് കമലിന് അനുകൂലമായ തരംഗം; ന്യൂനപക്ഷങ്ങളും ഉലകനായകനൊപ്പം !

തമിഴകത്ത് നടന്‍ കമല്‍ഹാസന് പിന്തുണയേറുകയാണ്.രാജ്യത്തെ ഹിന്ദു തീവ്രവാദത്തെ കുറിച്ച് പറഞ്ഞതിന് കമലിനെ വെടിവെച്ചു കൊല്ലുകയോ തൂക്കിലേറ്റുകയോ ചെയ്യണമെന്ന ഹിന്ദുമഹാസഭാ ഉപാധ്യക്ഷന്‍ പണ്ഡിറ്റ് അശോക് ശര്‍മ്മയുടെ ഭീഷണിയാണ് ഇപ്പോള്‍ കാര്യങ്ങള്‍ കമലിന് കൂടുതൽ അനുകൂലമാക്കി മാറ്റിയിരിക്കുന്നത് . സിനിമാരംഗത്ത് നിന്നും നടന്‍ പ്രകാശ് രാജ് ഉള്‍പ്പെടെയുള്ളവര്‍ ഭീഷണിക്കെതിരെ രംഗത്ത് വന്നിട്ടുണ്ടെങ്കിലും…


പാര്‍ട്ടി തുടങ്ങാന്‍ ആരാധകരുടെ സഹായം അഭ്യര്‍ത്ഥിച്ച് കമല്‍ഹാസന്‍

കമല്‍ ഹാസന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം നടത്തിയിട്ട് ദിവസങ്ങളായി. നാളെ പിറന്നാള്‍ ദിനത്തില്‍ ആരാധകരോട് ഒരുങ്ങിയിരിക്കാനും ആഹ്വാനം ചെയ്തു. പക്ഷെ പാര്‍ട്ടി പ്രഖ്യാപിക്കണമെങ്കില്‍ പണം വേണം. പാര്‍ട്ടി തുടങ്ങാനുള്ള സംഭാവന ആരാധകരില്‍ നിന്നും പ്രതീക്ഷിക്കുന്നതായും കമല്‍ഹാസന്‍ ആരാധകരോട് പറഞ്ഞു. പുതിയ പാര്‍ട്ടിയുമായി ഉടന്‍ രാഷ്ട്രീയത്തിലിറങ്ങും. പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍…