The great memory

ഇംഗ്ലീഷ് വാക്കുകളുടെ അർത്ഥം മലയാളികളെ ലളിതമായി പഠിപ്പിച്ച ടി. രാമലിംഗം പിള്ള

ആഗസ്റ്റ് 1: ടി. രാമലിംഗം പിള്ള (1880 – 1968)യുടെ ഓർമ്മ ദിനം . സി.ആർ.സുരേഷ് അസാമാന്യ വ്യക്തിത്വമായിരുന്നു ടി. രാമലിംഗം പിള്ള. പക്ഷേ ഇന്നോളം യാതൊരു അംഗീകാരവും നമ്മൾ ടി.രാമലിംഗം പിള്ളയ്ക്ക് നൽകുകയുണ്ടായില്ല. ഒരു ജീവിതകാലം മുഴുവൻ കൈരളിയ്ക്കായ് ചെലവഴിച്ചു അദ്ദേഹം. സ്മാരകമോ സ്ഥാപനമോ ഒന്നുമില്ല… ഒരു…


ജൂലായ് 31: സിംഹക്കൂട്ടിൽ ചെന്നുകയറി വിജയിച്ച വിപ്ലവകാരി, ഉധം സിങ് രക്തസാക്ഷി ദിനം

സുരേഷ്.സി.ആർ ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഏറ്റവും രക്തരൂഷിതമായ സംഭവമാണ് 1919 ഏപ്രിൽ 13-ലെ ജാലിയൻവാലാബാഗ് കൂട്ടക്കൊല. ഈ സംഭവത്തിന് നേതൃത്വം കൊടുത്ത അമൃത്സറിലെ സൈനീക കമാൻഡറായിരുന്ന മൈക്കിൾ ഡയറിനെ വെടിവച്ചു കൊന്ന ധീര ദേശാഭിമാനിയാണ് ഉധം സിങ്. 1940 മാർച്ച് 13-ന് ലണ്ടനിലെ കാക്സടാൺ ഹാളിൽ വച്ചാണ് ഉധം…


ദളിതൻ എന്ന ഒറ്റ കാരണത്താൽ മാറ്റി നിർത്തപ്പെട്ട താമി ആശാനെന്ന മദ്ദള കലാകാരൻ

ജൂലൈ 31: കലാരംഗത്ത് ജാതീയമായ അവഗണന ഏറെ അനുഭവിക്കേണ്ടി വന്ന മദ്ദള കലാകാരൻ താമി ആശാൻറെ (1940 – 2016) ഓർമ്മ ദിനം വിലക്കിനേയും അവഗണനയേയും അതിജീവിച്ച് വാദ്യകലയുടെ കൊമ്പും കുഴലും വാനോളം ഉയര്‍ത്തിയ താമിയാശാൻറെ ഓർമ്മദിനമാണ് ഇന്ന്. കടവല്ലൂരിന്റെ പഞ്ചവാദ്യ പെരുമ വാനോളമെത്തിച്ച കടവല്ലൂര്‍ കല്ലുംപുറം വടക്കൂട്ട്…


ജൂലൈ 30: സംവിധായകൻ ഭരതൻ ഓർമ്മയായിട്ട് ഇന്ന് 21 വർഷം

മലയാള സിനിമയ്ക്ക് അന്നുവരെ അപരിചിതമായിരുന്ന ഭാവവും രൂപവും സൗന്ദര്യ സങ്കൽപ്പങ്ങളും നൽകി കടന്നുവന്ന ഭരതൻ 1947 നവംബർ 14 ന് തൃശൂർ ജില്ലയിലെ വടക്കാഞ്ചേരിയ്ക്കടുത്ത എങ്കക്കാട്ട്, പരമേശ്വരൻ നായരുടേയും കാർത്ത്യായനിയമ്മയുടേയും മകനായി ജനിച്ചു. പ്രശസ്ത നാടക-സിനിമാനടിയും ഇപ്പോഴത്തെ സംഗീതനാടക അക്കാദമി ചെയർപ്പേഴ്സനുമായ ശ്രീമതി കെ.പി.എ.സി. ലളിതയാണ് ഭരതന്റെ സഹധർമിണി….


ജൂലൈ 28: നക്സൽ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ, ചാരു മജുംദാർ ദിനം

ഡോ. ഹരികുമാർ വിജയലക്ഷ്മി എഴുപത്തിരണ്ട്‍ വര്‍ഷത്തോട് അടുക്കുകയാണ് സ്വതന്ത്ര ഇന്ത്യയുടെ പ്രായം. ഈ പ്രായത്തിനിടയില്‍ ഏറ്റവുമധികം ചര്‍ച്ചക്ക് വിധേയമായ സംഭവം ഏതാണെന്നു ചോദിച്ചാല്‍ ഒന്നില്‍ കൂടുതല്‍ ഉത്തരങ്ങള്‍ ഉണ്ടായേക്കും. പക്ഷേ, അതില്‍ മാറ്റിനിര്‍ത്താന്‍ കഴിയാത്ത ഒന്നാണ് അറുപതുകളുടെ അവസാനത്തില്‍ പശ്ചിമ ബംഗാളിലെ ഡാര്‍ജിലിംഗ് ജില്ലയിലെ നക്‌സല്‍ബാരി പ്രദേശത്തു നടന്ന…


കാമ്പിശ്ശേരി കരുണാകരൻ: പത്രപ്രവർത്തനത്തിന് പുതിയ ദിശാബോധം നൽകിയ ആദ്യത്തെ കമ്യൂണിസ്റ്റ് പത്രാധിപർ

ജൂലായ് 27: പത്രപ്രവർത്തനത്തിന് പുതിയ ദിശാബോധം നൽകിയ, കാമ്പിശ്ശേരി കരുണാകരൻ (31 മാർച്ച് 1922 – 1977) ഓർമ്മ ദിനം സി.ആർ.സുരേഷ് പത്രാധിപർ, നാടക-ചലച്ചിത്രനടൻ, രാഷ്ട്രീയ പ്രവർത്തകൻ എന്നീ നിലകളിൽ ശ്രദ്ധേയനായ കാമ്പിശ്ശേരി കരുണാകരൻ പoനക്കാലത്ത് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് ജയിൽവാസമനുഭവിച്ചിട്ടുണ്ട്. 1948-വരെ കോൺഗ്രസിന്റെ സജീവ പ്രവർത്തകനായിരുന്ന അദ്ദേഹം…


മത മേധാവിത്വം തിരുവനന്തപുരം പാറ്റൂര്‍ പള്ളിയിലെ തെമ്മാടിക്കുഴി വിധിച്ച മേനാച്ചേരി പൗലോസ് പോള്‍

1944 ല്‍ പുരോഗമന സാഹിത്യ സംഘം പ്രസിഡന്റായി. 1945-ല്‍ സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം രജിസ്റ്റര്‍ ചെയ്തു. അതിന്റെ പ്രഥമ അദ്ധ്യക്ഷനായി സംഘം തെരഞ്ഞെടുത്തതും പോളിനെയായിരുന്നു. എന്നിട്ടും മലയാളിയുടെ സാഹിത്യ ജീവിതത്തെയും സാംസ്‌കാരിക ജീവിതത്തെയും നവീകരിച്ച പോളിന് തിരുവനന്തപുരം പാറ്റൂര്‍ പള്ളിയിലെ തെമ്മാടി കുഴിയില്‍ അന്ത്യവിശ്രമം കൊള്ളാനായിരുന്നു യോഗം, അതും…


ജൂലായ് 4: ശാസ്ത്ര നേട്ടങ്ങൾ മാനവരാശിക്ക് മുഴുവൻ അവകാശപ്പെട്ടതാണെന്ന് വിശ്വസിച്ച മേരി ക്യൂറിയുടെ ഒർമ്മദിനം

സി.ആർ .സുരേഷ് റേഡിയോ ആക്ടിവതയെന്ന പ്രതിഭാസത്തിന് ആ പേര് നൽകിയതും ഈ മൂലകങ്ങൾ ഉപയോഗിച്ച് അർബുദ ചികിത്സ നടത്തുന്നതു സംബന്ധിച്ച ആദ്യ പരീക്ഷണങ്ങൾ നടത്തിയ പോളിഷ് ശാസ്ത്രജ്ഞയാണ് മേരി ക്യൂറി. റേഡിയോ ആക്ടിവിതയുടെ തോത് അളക്കാനുള്ള ഉപകരണവും അവർ വികസിപ്പിച്ചെടുത്തു. ക്യൂറി ദമ്പതികളോടുള്ള ആദരവായി ഈ യൂണിറ്റിന് ‘കൂറി’…


ജോസഫ് അച്ചനെയും ഫ്രാങ്കോ പിതാവിനെയുമൊക്കെ മുൻകൂട്ടി പ്രവചിച്ച പൊൻകുന്നം വർക്കിയുടെ ഓർമ്മദിനം

ജൂലൈ 2: സാഹിത്യരചനയിലൂടെ ധീരമായ നിലപാടു സ്വീകരിച്ച,പൊൻകുന്നം വർക്കി (1908 – 2004).യുടെ ഓർമ്മദിനം ഭരണകൂട താത്പര്യങ്ങൾ സംരക്ഷിക്കുന്ന പള്ളി എന്ന അധികാരസ്ഥാപനവും, അതിന്റെ പ്രതിപുരുഷന്മാരായ പുരോഹിതവർഗത്തിന്റെ സ്വേച്ഛാധിപത്യത്തിനെതിരെ, ജനകീയതയുടെ സ്വരം ഉയർത്തിപ്പിടിച്ച കഥാകാരനായിരുന്നു പൊൻകുന്നം വർക്കി. പൊൻകുന്നം വർക്കിയുടെ കഥാലോകം വ്യക്തമായും വേർതിരിച്ചെടുക്കാവുന്ന മൂന്ന് പ്രമേയ ധാരകളുണ്ട്….


ജനാധിപത്യത്തിന്റെ ശ്രീകോവിൽ ചെകുത്താന്മാർ കയ്യടക്കിയപ്പോൾ

“വണ്ടിയില്‍നിന്ന് പുറത്താക്കപ്പെട്ട ഒരു അയിത്തജാതിക്കാരന്‍, ജാതിഹിന്ദുക്കളാല്‍ ആട്ടിയോടിക്കപ്പെട്ടവന്‍, പ്രൊഫസറെന്ന നിലയില്‍ അപമാനിക്കപ്പെട്ടവന്‍, ഹോട്ടലുകളില്‍നിന്നും സലൂണുകളില്‍നിന്നും അമ്പലങ്ങളില്‍നിന്നും ആട്ടിയോടിക്കപ്പെട്ടവന്‍, ബ്രിട്ടീഷുകാരുടെ ശിങ്കിടിയെന്ന് ശപിക്കപ്പെട്ടവന്‍, ഹൃദയശൂന്യനായ രാഷ്ട്രീയക്കാരനെന്നും ചെകുത്താനെന്നും മുദ്രകുത്തി വെറുക്കപ്പെട്ടവന്‍, മഹാത്മാവിനെ നിന്ദിച്ചവന്‍..” എന്നിങ്ങനെ നിരവധി ആരോപണങ്ങള്‍ ഇന്നാട്ടുകാര്‍ ഡോ. അംബേദ്കറുടെ മേല്‍ ചൊരിയുമ്പോഴാണ് അദ്ദേഹം സ്വതന്ത്രഭാരതത്തിന്റെ നിയമ മന്ത്രിയായി…