The only Dalit woman

ഡോ. ബി ആര്‍ അംബേദ്‌കർക്കൊപ്പം ഇന്ത്യന്‍ ഭരണഘടനയില്‍ ഒപ്പുവെച്ച മലയാളിയായ ദലിത് വനിത

READ IN ENGLISH: DAKSHAYANI VELAYUDHAN: THE ONLY DALIT WOMAN IN CONSTITUENT ASSEMBLY ഭരണഘടനയില്‍ ബാബാസാഹിബ് ഡോ. ബി ആര്‍ അംബേദ്‌കർക്കൊപ്പം ഒപ്പു വെച്ചവരില്‍ കേരളത്തില്‍ നിന്നും ഒരു വ്യക്തിയുണ്ടെന്നും അത് വനിതയാണെന്നും – അത് ദലിത് വനിത യാണെന്നും അറിയുക, ഇന്ത്യ യിലെ ആദ്യത്തെ…