Thiroor

തിരൂര്‍ – പൊന്നാനി പുഴയുടെ സംരക്ഷണം ദേശീയ ഹരിത ട്രൈബ്യൂണല്‍ ഏറ്റെടുത്തു

തിരൂര്‍ – പൊന്നാനി പുഴയുടെ സംരക്ഷണത്തിനായി ദേശീയ ഹരിത ട്രൈബ്യൂണല്‍ ഇടപെടുന്നു. പുഴ നശിപ്പിക്കുന്നുവെന്ന് പരാതിയില്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ നിയോഗിച്ച നിരീക്ഷണ സമിതി തിരൂരിലെത്തി തെളിവെടുത്തു. പുഴ സംരക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്കും തദ്ദേശ ഭരണസ്ഥാപനങ്ങള്‍ക്കും സമിതി നിര്‍ദ്ദേശം നല്‍കി. തിരൂരിലെ പരിസ്ഥിതി പ്രവര്‍ത്തകനായ എരഞ്ഞിക്കാട്ട് അലിവിക്കുട്ടിയാണ്…