Thushar Vellappally

സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തില്‍ ചില നിര്‍ണായക തെളിവുകള്‍ ഉടന്‍ പുറത്തു വിടുമെന്നും വെള്ളാപ്പള്ളിയേയും മകനും അകത്താകുമെന്നും സുഭാഷ് വാസു

എസ്.എന്‍.ഡി.പിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും മകനും ബിഡിജെഎസ് അധ്യക്ഷനുമായ തുഷാര്‍ വെള്ളാപ്പള്ളിയേയും 90 ദിവസത്തിനുള്ളില്‍ രണ്ട് സംഘടനകളില്‍ നിന്നും പുറത്താക്കി ജയിലിലടയ്ക്കുമെന്ന് സുഭാഷ് വാസു. ശാശ്വതീകാനന്ദയുടെ മരണത്തിലെ ദുരൂഹതകള്‍ പുറത്തുകൊണ്ടുവരുന്നതിനുള്ള ശക്തമായ തെളിവുകള്‍ ഫെബ്രുവരി ആറാം തീയതി തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പുറത്തു വിടുമെന്നും സുഭാഷ് വാസു…


തുഷാർ വെള്ളാപ്പള്ളിക്കെതിരായ ചെക്ക് കേസ് അജ്മാൻ കോടതി തള്ളി

ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിക്കെതിരായ ചെക്ക് കേസ് തള്ളി. മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അജ്മാൻ കോടതി കേസ് തള്ളിയത്. തുഷാറിന് പാസ്‌പോർട്ട് തിരികെ നൽകും. തൃശൂർ സ്വദേശിയായ നാസിർ അബ്ദുള്ളയാണ് തുഷാറിനെതിരെ ചെക്ക് കേസ് നൽകിയിരുന്നത്. പരാതിക്കാരൻ നൽകിയ തെളിവുകൾ വിശ്വാസയോഗ്യമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. തുഷാറിനെതിരെ മതിയായ തെളിവുകൾ…