UAPA case

യുഎപിഎ കേസ്: താഹാ ഫസല്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ എന്‍ഐഎ കോടതി തള്ളി

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പന്തീരങ്കാവ് പോലീസ് അറസ്റ്റ്ചെയ്തശേഷം എൻഐഎ തട്ടിപ്പറിച്ചോണ്ടുപോയെന്ന് പറയുന്ന കേസിൽ ജയിലിൽ കഴിയുന്ന കണ്ണൂർ യൂണിവേഴ്സിറ്റിയിലെ ജേണലിസം പിജി വിദ്യാർത്ഥി താഹാ ഫസലിന്റെ ജാമ്യാപേക്ഷ കൊച്ചി എന്‍ഐഎ കോടതി തള്ളി. കസ്റ്റഡി ചോദ്യം ചെയ്യല്‍ അവസാനിച്ചെന്നും ജാമ്യം അനുവദിക്കണമെന്നുമായിരുന്നു താഹയുടെ ആവശ്യം. ദേശീയ അന്വേഷണ ഏജന്‍സി…


അലന് എൽഎൽബി പരീക്ഷ എഴുതാന്‍ കണ്ണൂര്‍ സര്‍വകലാശാല അനുമതി നല്‍കി

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ കണ്ണൂര്‍ സര്‍വകലാശാല പാലയോട് ക്യാമ്പസിലെ വിദ്യാര്‍ത്ഥി അലന്‍ ഷുഹൈബിന് എല്‍.എല്‍.ബി പരീക്ഷ എഴുതാന്‍ സര്‍വകലാശാലയുടെ അനുമതി. സര്‍വകലാശാല അനുമതി നല്‍കിയാല്‍ അലന് പരീക്ഷ എഴുതാമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.എന്നാല്‍ ഹാജര്‍ നില കൂടി പരിശോധിച്ചാകും ഫലം പ്രഖ്യാപിക്കുകയെന്ന് സര്‍വകലാശാല വ്യക്തമാക്കിയിട്ടുണ്ട്.  പരീക്ഷ…


അലന്‍ ഷുഹൈബിന് എല്‍എല്‍ബി പരീക്ഷ എഴുത്തുന്ന കാര്യത്തിൽ സര്‍വകലാശാലയ്ക്ക് തീരുമാനമെടുക്കാൻ 48 മണിക്കൂര്‍ സമയം നല്‍കി ഹൈക്കോടതി

എല്‍എല്‍ബി പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന ഹര്‍ജിയുമായി പന്തീരാങ്കാവ് യുഎപിഎ കേസില്‍ പ്രതിയായ അലന്‍ ഷുഹൈബ്. ഈ മാസം 18 ന് നടക്കുന്ന രണ്ടാം സെമസ്റ്റര്‍ എല്‍എല്‍ബി പരീക്ഷ എഴുതാന്‍ അനുമതി തേടിയാണ് അലന്‍ കോടതിയെ സമീപിച്ചത്. ഇക്കാര്യത്തില്‍ തീരുമാനം അറിയിക്കാന്‍ കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് 48 മണിക്കൂര്‍ സമയമാണ് ഹൈക്കോടതി…


എല്‍എല്‍ബി പരീക്ഷ എഴുതാൻ അനുമതി തേടി അലന്‍ ഹൈക്കോടതിയെ സമീപിച്ചു

യു എ പിഎ ചുമത്തി പന്തീരാങ്കാവ് പോലീസ് അറസ്റ്റ് ചെയ്ത എൻഐഎ ഏറ്റെടുത്ത കേസിലെ പ്രതിയും കണ്ണൂർ യൂണിവേഴ്സിറ്റി നിയമവിദ്യാർത്ഥിയുമായ അലന്‍ ഷുഹൈബ്എല്‍എല്‍ബി പരീക്ഷയെഴുതാന്‍ അനുമതി തേടി ഹൈക്കോടതിയെ സമീപിച്ചു. ഈ മാസം 18 നാണ് രണ്ടാം സെമസ്റ്റര്‍ എല്‍എല്‍ബി പരീക്ഷ നടക്കുന്നത്. അത് എഴുതണമെന്നാണ് അലന്റെ ആവശ്യം….


അലനെയും തഹയെയും മോചിപ്പിക്കുക; യുഎപിഎ റദ്ദാക്കുക; തിരുവനന്തപുരത്ത് സാംസ്കാരിക പ്രതിരോധം

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പന്തീരാങ്കാവ് പോലീസ് അറസ്റ്റ്ചെയ്യുകയും യുഎപിഎ ചാർജ്ജ് ചെയ്ത് ജയിലിലടക്കുകയും പിന്നീട് അന്വേഷണം എൻഐഎ ഏറ്റെടുക്കുകയും ചെയ്ത കേസിൽ പ്രതികളാക്കപ്പെട്ട കണ്ണൂർ യൂണിവേസിറ്റി വിദ്യാർത്ഥികളായിരുന്ന അലനെയും താഹയെയും ഉടന്‍ ജയിൽമോചിതരാക്കുക, അവര്‍ക്കെതിരെ ചുമത്തിയ യു എ പി എ റദ്ദാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ അലന്‍…


അലൻ – താഹ യു എ പി എ കേസ്: മുഖ്യമന്ത്രിയുടേത് വൈകിയുദിച്ച വിവേകമെന്ന് ചെന്നിത്തല

പന്തീരങ്കാവ് യു എ പി എ കേസ് സംസ്ഥാന പോലീസിന് തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് കത്തയച്ചതിനെ വൈകിവന്ന വിവേകമെന്ന് വിശേഷിപ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്ക് ഇപ്പോഴെങ്കിലും വിവേകം ഉദിച്ചത് നന്നായി. യു എ പി എ ചുമത്തിയത് കൊണ്ടാണ് കേസ്…


വേട്ടക്കാരനോടപ്പം വേട്ടയാടുകയും, മുയലിനോടപ്പം ഓടുകയും ചെയ്യുന്ന സി.പി.എം

വിനോദ് കുമാർ രാമന്തളി വേട്ടക്കാരനോടപ്പം വേട്ടയാടുകയും, ‘മുയലിനോടപ്പം ഓടുകയും ചെയ്യുക ‘എന്ന ചൊല്ല് അന്വർത്ഥമാക്കുകയാണ് സി.പി.എം. സഖാക്കൾ അലൻ,താഹ വിഷയത്തിൽ നേരത്തെ മുഖ്യമന്ത്രി നാല് ‘കാര്യങ്ങൾ’പറഞ്ഞു . 1)ഇവർ പരിശുദ്ധരല്ല, 2)ഇവർ ചായകുടിക്കാൻ പോയതല്ല, 3) യു.എ.പി.എ ചുമത്തിയത് മഹാ അപാരാധമല്ല, 4) ഇവർ മാവോയിസ്റ്റുകളാണ് പരിശോധന നടന്നു. …


പന്തീരങ്കാവ് യു എ പി എ കേസ് തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചതായി മുഖ്യമന്ത്രി നിയമസഭയിൽ

പന്തീരങ്കാവ് യു എ പി എ കേസില്‍ എന്‍ ഐ എ അന്വേഷണം വേണ്ടെന്ന് കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കത്തയച്ചു. കേസ് സംസ്ഥാന പോലീസിന് തിരികെ ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്തയച്ചതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.പ്രതിപക്ഷത്തിന്റെ ആവശ്യംകൂടി പരിഗണിച്ചാണ് തീരുമാനമെന്നും മുഖ്യമന്ത്രി…


പന്തീരങ്കാവ് യു എ പി എ കേസ്: കേന്ദ്ര സർക്കാർ സ്വമേധയാ കേസെടുക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി നിയമസഭയിൽ

പന്തീരങ്കാവ് യു എ പി എ കേസ് വീണ്ടും നിയമസഭയില്‍ ഉയര്‍ത്തി പ്രതിപക്ഷം. അലനെയും താഹയെയും അന്യായമായി തടങ്കലില്‍വെക്കുന്നത് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ ഉപനേതാവ് എം കെ മുനീറാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.കേരള പൊലീസ് യു എ പി എ ചുമത്തിയത് കൊണ്ടാണ് എന്‍ ഐ…


അലന്റെയും താഹയുടെയും യു എ പി എ കേസ് എന്‍ ഐ എ സ്വമേധയാ ഏറ്റെടുത്തതാണെന്ന് ഡി ജി പി

പന്തീരങ്കാവ് പോലീസ് അറസ്റ്റ് ചെയ്ത അലന്റെയും താഹയുടെയും യു എ പി എ കേസ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ) സ്വമേധയാ ഏറ്റെടുത്തതാണെന്ന് ഡി ജി പി ലോക്‌നാഥ് ബെഹ്‌റ. സംസ്ഥാന സര്‍ക്കാറിന്റെ ഇടപെടലിന്റെ ഫലമായാണ് അല്‍ന്‍ ശുഹൈബ്, താഹ ഫൈസല്‍ എന്നിവര്‍ക്കെതിരായ യു എ…