UDF

അനധികൃത സ്വത്ത് സമ്പാദനം: മുന്‍ മന്ത്രി വി എസ് ശിവകുമാറിനെതിരെ അന്വേഷണത്തിന് അനുമതി

അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വിഎസ് ശിവകുമാറിനെതിരെ അന്വേഷണത്തിന് അനുമതി. ആഭ്യന്തര സെക്രട്ടറി ഇത് സംബന്ധിച്ച അന്വേഷണത്തിന് ഉത്തരവിറക്കി. ഇക്കാര്യത്തില്‍ ഗവര്‍ണറുടെ അനുമതി സര്‍ക്കാറിന് നേരത്തെ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്താനത്തില്‍ വി എസ് ശിവകുമാറിനെതിരെ വിജിലന്‍സ് കേസെടുത്ത് അന്വേഷണം നടത്തും. പാലാരിവട്ടം പാലം…


ഗവര്‍ണറെ തിരിച്ചു വിളിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രമേയ അവതരണാനുമതി തള്ളി

നിയമസഭയെ അവഹേളിച്ചതിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ച് വിളിക്കാന്‍ പ്രമേയം അവതരിപ്പിക്കാന്‍ അനുമതി തേടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ നോട്ടീസ് തള്ളി.സ്പീക്കര്‍ അധ്യക്ഷനായ കാര്യോപദേശക സമിതി യോഗമാണ് നോട്ടീസ് തള്ളിയത് മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ലമെന്ററി കാര്യമന്ത്രി എ കെ ബാലനും പ്രതിപക്ഷത്തിന്റെ ആവശ്യത്തോട്…


നയപ്രഖ്യാപനത്തില്‍ സി എ എ ഉള്‍പ്പെടുത്തുന്നതില്‍ വിയോജിപ്പ്; പ്രതിപക്ഷ പ്രമേയം സ്വാഗതം ചെയ്യുന്നു; പരാതിയുള്ളവര്‍ രാഷ്ട്രപതിയെ കാണുക- ആരിഫ് മുഹമ്മദ് ഖാന്‍

സര്‍ക്കാറും പ്രതിപക്ഷവും ഗവര്‍ണറുമായുള്ള പോര് നയപ്രഖ്യാപന പ്രസംഗവുമായി ബന്ധപ്പെട്ട് വീണ്ടും ശക്തമാകുന്നു.അതിനിടെ കേരള നിയമസഭയെ അവഹേളിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ രാഷ്ട്രപതി തിരിച്ചുവിളിക്കണമെന്ന ആവശ്യവുമായി കേരളത്തിൻറെ ചരിത്രത്തിൽ ആദ്യമായി പ്രതിപക്ഷം പ്രമേയം കൊണ്ടുവരാൻ ഒരുങ്ങുകയാണ്.എന്നാൽ തന്നെ നയമിച്ചത് രാഷ്ട്രപതിയാണെന്നും പരാതിയുള്ളവര്‍ രാഷ്ട്രപതിയെ കാണുക എന്ന നിലപാടിലും ഉറച്ചുനിൽക്കുകയാണ്…


കേരള നിയമസഭയെ അവഹേളിച്ച ഗവര്‍ണറെ രാഷ്ട്രപതി തിരിച്ചുവിളിക്കണം: പ്രമേയ ആവശ്യവുമായി പ്രതിപക്ഷം

കേരള നിയമസഭയെ അവഹേളിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ രാഷ്ട്രപതി തിരിച്ചുവിളിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം രംഗത്ത്. ഇക്കാര്യം നിയമസഭ ആവശ്യപ്പെടണമെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്പീക്കര്‍ ശ്രീരാമകൃഷ്ണന് പ്രമേയ നോട്ടീസ് നല്‍കി. വരുന്ന സഭാ സമ്മേളനത്തില്‍ പ്രമേയം പരിഗണിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് നോടീസ് നല്‍കിയിരിക്കുന്നത്. സംസ്ഥാന ചരിത്രത്തില്‍…


28 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പ് ഫലം: യുഡിഫ്13, എല്‍ഡിഎഫ് 12

സംസ്ഥാനത്തെ വിവിധ ജില്ലകളിലെ 28 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് 13 വാര്‍ഡുകളിലും എല്‍ഡിഎഫ് 12 വാര്‍ഡുകളിലും വിജയിച്ചു. രണ്ട് വാര്‍ഡുകളില്‍ ബിജെപി ജയം കണ്ടു. യുഡിഎഫ് ആറ് സീറ്റുകള്‍ പിടിച്ചെടുത്തപ്പോള്‍ നാല് സിറ്റിങ് സീറ്റുകള്‍ നഷ്ടമായി. ഇതില്‍ മൂന്നും സിപിഎമ്മാണ് പിടിച്ചെടുത്തത്. ഒരു സീറ്റ് ബിജെപി…


ന്യൂനപക്ഷങ്ങളെ പൗരന്‍മാരല്ലെന്ന് പ്രഖ്യാപിച്ചാല്‍ അത് നടപ്പാക്കാന്‍ കേരളത്തിന് സൗകര്യമില്ലെന്ന് മുഖ്യമന്ത്രി

ഇന്ത്യയെ മതരാഷ്ട്രമാക്കാനാണ് ആര്‍ എസ് എസ് ശ്രമിക്കുന്നതെന്നും ഇത് ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. മതനിരപേക്ഷതക്ക് വേണ്ടി കേരളത്തില്‍ നിന്ന് ഉയരുന്നത് ഒരേ സ്വരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പൗരത്വ നിയമത്തിനെതിരെ കേരളത്തില്‍ സംഘടിപ്പിച്ച സംയുക്തല സത്രഗ്രഹ പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ജാതി ഭേദവും മതവിദ്വേഷവും…


പൗരത്വ നിയമം: ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാന്‍ ആര്‍ എസ് എസ് ശ്രമം: രമേശ് ചെന്നിത്തല

പൗരത്വ നിയമം വഴി ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനാണ് ആര്‍ എസ് എസ് ശ്രമമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാജ്യത്ത് ഭീതി പരത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ശക്തമായ പ്രക്ഷോഭമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നടന്ന സംയുക്ത പ്രതിഷേധത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആരാണ് ഇന്ത്യന്‍ പൗരന്‍…


പൗരത്വ ബില്ലിനെതിരെ ഇന്ന് എൽ.ഡി.എഫ്- യു.ഡി.എഫ് സംയുക്ത സത്യഗ്രഹ സമരം

പൗരത്വ ഭേദഗതി ബില്ലിനെതിരെ സംസ്ഥാനത്ത് എൽ.ഡി.എഫും യു.ഡി.എഫും യോജിച്ച് നടത്തുന്ന സംയുക്ത സത്യഗ്രഹ സമരം ഇന്ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ പാളയം രക്തസാക്ഷി മണ്ഡപത്തിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വിവിധ കക്ഷി നേതാക്കൾ എന്നിവർ പങ്കെടുക്കും. സാംസ്കാരിക,…


നാലാം അങ്കത്തില്‍ അരൂരില്‍ ചരിത്രം കുറിച്ച് ഷാനിമോള്‍ ഉസ്മാന്‍

ഇടതുമുണിക്ക് ശക്തമായ വേരോട്ടമുള്ള അരൂര്‍ മണ്ഡലത്തില്‍ ആദ്യമായി ഒരു കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിജയത്തിലേക്ക്. ഒപ്പം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ആദ്യമായി ഷാനിമോള്‍ ഉസ്മാന് ജയം.നിയമസഭയിലേയ്ക്ക ഇത് മൂന്നാം തവണയാണ് ഷാനിമോള്‍ മത്സരിക്കുന്നത്. 2006 ല്‍ പെരുമ്പാവൂരും 2016 ഒറ്റപ്പാലത്തും ഷാനിമോള്‍ തോറ്റിരുന്നു. 2019 ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയിലും ഷാനിമോള്‍…


എറണാകുളം യുഡിഎഫ് നില നിര്‍ത്തി; ടി ജെ വിനോദ് 3673 വോട്ടുകളുടെ ഭൂരിപക്ഷം

കേരളം ആകാംഷയോടെ ഉറ്റു നോക്കിയ ​അഞ്ചു മണ്ഡലങ്ങളിലെ ഉപ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ എറണാകുളം യുഡിഎഫ് നില നിര്‍ത്തി. മഴയും വെള്ളപ്പൊക്കവും മൂലം പോളിംഗ് ശതമാനത്തില്‍ വലിയ ഇടിവ് വന്ന എറണാകുളത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി ജെ വിനോദ് 3673 വോട്ടിന്റെ ​ഭുരിപക്ഷത്തില്‍ വിജയം നേടി. കൊച്ചി ഡപ്യൂട്ടിമേയറും…